Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OverallChampions

​​​പവ​​​ർ ലി​​​ഫ്റ്റിം​​​ഗ് ചാമ്പ്യൻഷിപ്പ്: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല ഓ​​​വ​​​റോ​​​ൾ ജേ​​​താ​​​ക്ക​​​ൾ

തൃ​​​ശൂ​​​ർ: ര​​​ണ്ടു ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സ്കൂ​​​ൾ പ​​​വ​​​ർ ലി​​​ഫ്റ്റിം​​​ഗ് ചാന്പ്യൻ​​​ഷി​​​പ്പി​​​ൽ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല ഓ​​​വ​​​റോ​​​ൾ ജേ​​​താ​​​ക്ക​​​ൾ.

ഇ​​​ന്ന​​​ലെ ആ​​​കെ​​​യു​​​ള്ള 17 ഇ​​​ന​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ നാ​​​ലു സ്വ​​​ർ​​​ണം, അ​​​ഞ്ചു വെ​​​ള്ളി, മൂ​​​ന്നു വെ​​​ങ്ക​​​ലം എ​​​ന്നി​​​വ നേ​​​ടി 38 പോ​​​യി​​​ന്േ‍​റാ​​​ടെ​​​യാ​​​ണ് ആ​​​ല​​​പ്പു​​​ഴ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​ത്.

നാ​​​ലു വീ​​​തം സ്വ​​​ർ​​​ണം, വെ​​​ള്ളി മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി 32 പോ​​​യി​​​ന്‍റോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്പ്. ര​​​ണ്ടു വീ​​​തം സ്വ​​​ർ​​​ണം, വെ​​​ള്ളി മെ​​​ഡ​​​ലു​​​ക​​​ളും മൂ​​​ന്നു വെ​​​ങ്ക​​​ല​​​വും നേ​​​ടി 19 പോ​​​യിന്‍റോ കോ​​​ഴി​​​ക്കോ​​​ട് മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് ഫി​​​നി​​​ഷ് ചെ​​​യ്തു. ഇ​​​ന്ന് വെ​​​യ്റ്റ് ലി​​​ഫ്റ്റിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കും.

Latest News

Corehub Up