Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oxford

Europe

ഗ്രേ​റ്റ്‌ ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം പ്രെ​സ്റ്റ​ൺ, ലെ​സ്റ്റ​ർ, ബി​ർ​മിം​ഗ്ഹാം, ഓ​ക്സ് സ്‌​ഫോ​ർ​ഡ് റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ​ങ്ങ​ൾ ഇ​ന്ന്

ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ഒ​മ്പ​താ​മ​ത് ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ്രെ​സ്റ്റ​ൺ, ലെ​സ്റ്റ​ർ, ബി​ർ​മിം​ഗ്ഹാം ഓ​ക് സ്‌​ഫോ​ർ​ഡ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.​

ഈ റീ​ജി​യ​ണു​ക​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്കാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യ​താ​യും മ​ത്സ​ര​ങ്ങ​ൾ കൃ​ത്യസ​മ​യ​ത്തു​ത​ന്നെ തു​ട​ങ്ങു​ന്ന​തു​മാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി റീ​ജി​യ​ണ​ൽ കോ​ഓർ​ഡി​നേ​റ്റേ​ഴ്‌​സ് അ​റി​യി​ച്ച​താ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർഒ ​ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

എ​ല്ലാ റീ​ജി​യ​ണു​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ ഒ​നോ​ടു​കൂ​ടി പൂ​ർ​ത്തി​യാ​കും. ഓ​രോ റീ​ജി​യ​ണി​ൽ നി​ന്നും രൂ​പ​താ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ കോ​ർ​ഡി​നേ​റ്റ​ർ​സ് ന​വം​ബ​ർ രണ്ടിന് ​മു​മ്പ് രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റി​നെ അ​റി​യി​ക്കേ​ണ്ട​താ​ണ്.

ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ൽ നി​ന്നും റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന മ​ത്സ​രാ​ർഥി​ക​ളാ​ണ് ന​വം​ബ​ർ 21ന് ​ലീ​ഡ്സ് റീ​ജി​യ​ണി​ലെ സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന രൂ​പ​താ​ത​ല മ​ത്സ​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

ഷോ​ർ​ട് ഫി​ലിം ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ 18ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ല്ലാ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലും ഉ​ണ്ട് എ​ന്ന​താ​ണ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

Latest News

Corehub Up