Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എംഎല്‍എ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ ആദ്യവില്‍പ്പന നടത്തി.
മുന്‍ എംഎല്‍എ കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വാര്‍ഡ് മെംബര്‍ ജോയി മുണ്ടാംപള്ളി, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ്, ഓക്സിജന്‍ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജര്‍ ജിബിന്‍ ജോസഫ്, മറ്റ് ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ഉണ്ടായിരുന്നു.
ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ നവീകരിച്ച ഷോറൂമില്‍ അവസരമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്ഥയില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പസൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 9020100100.
Business
കോട്ടയം: ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നാളെ. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ കുറഞ്ഞ തവണ വ്യവസ്ഥയിൽ പ്രത്യേക ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫ്രിഡ്ജുകൾക്ക് 10000 രൂപ വരെയും വാഷിംഗ് മെഷീനുകൾക്ക് 5000 രൂപ വരെ കാഷ് ബാക്ക് ഓഫറുകളും ഉണ്ട്. അതോടൊപ്പം ഉറപ്പായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എസി 19,990 രൂപ മുതൽ ലഭ്യമാണ്. കൂടാതെ കുറഞ്ഞ തവണ വ്യവസ്ഥയിൽ എസി വാങ്ങാൻ അവസരമുണ്ട്.
ലാപ്ടോപ്പുകൾ 30,990 രൂപ മുതൽ ലഭ്യമാണ്. ലാപ്ടോപ്പ് വാങ്ങുന്പോഴും 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടിൽ സൗജന്യമായി ലഭിക്കും. മൊബൈൽ ആക്സസറീസിന് വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. കിച്ചണ്‍ അപ്ലൈയൻസുകളായ മിക്സി, കുക്കർ, ഗ്യാസ് സ്റ്റൗ തുടങ്ങിയവ കുറഞ്ഞവിലയിൽ ലഭ്യമാണ്. പ്രിന്ററുകൾ 13,990 രൂപ മുതൽ ലഭിക്കും.
14,999 രൂപ മുതൽ ഇൻവെർട്ടറും ബാറ്ററിയും ഇവിടെയുണ്ട്. പഴയതോ കേടായതോ ആയ ഇൻവെർട്ടറുകൾക്കും ബാറ്ററികൾക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും സർവീസിന് ശേഷം ഒരു വർഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫർ വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നൽകുന്നു.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പാസൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. പഴയ ഗൃഹോപകരണങ്ങളോ ഡിജിറ്റൽ ഗാഡ്ജെറ്റുകളോ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാൻ പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 26 വർഷങ്ങൾക്ക് മുന്‍പ് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് ഓക്സിജന്റെ തുടക്കം. ബന്ധപ്പെടേണ്ട നന്പർ 9020100100.
Business
കോട്ടയം: ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ നടത്തും.
ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍വിലക്കുറവിനോടൊപ്പം രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ടിവി വാങ്ങിയാല്‍ മറ്റൊരു ടിവി സൗജന്യം.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, സാംസംഗ് ബഡ്സ് കോര്‍, പാര്‍ട്ടി സ്പീക്കര്‍, അയണ്‍ ബോക്സ്, സ്പീക്കര്‍, മിക്സര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. എസികള്‍ 22,999 രൂപ മുതല്‍ ലഭിക്കും. മറ്റ് എസികള്‍ക്ക് 11,000 രൂപ വരെ കാഷ്ബാക്ക് ഓഫറും ഉണ്ട്.
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 6990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 10,499 രൂപയ്ക്കും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് 17,999 രൂപയ്ക്കും ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ലഭിക്കും.
ലാപ്ടോപ്പുകള് 30,990 രൂപ മുതലുണ്ട്. 4500 രൂപ വിലയുള്ള പ്രീമിയം എലൈറ്റ് ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യം. ടോപ്പ് ലോഡ് വാഷിംഗ് മെഷീന് 11,990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് 18,990 രൂപയ്ക്കും ലഭ്യമാണ്.
ഗൃഹോപകരണങ്ങള്‍ 60 ശതമാനവും കിച്ചണ്‍ അപ്ലയന്‍സുകള്‍ 50 ശതമാനവും മൊബൈല്‍ ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ഉള്ളത്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയതോ കേടായതോ ആയ ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്.
പ്രിന്ററുകള്‍ 13,990 രൂപ മുതല്‍ ലഭ്യമാണ്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിനുശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും നല്കുന്നു.
വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 9020100100.
Business
കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ റാന്നിയിലെ വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ആദ്യ വില്പന നടത്തി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആരോണ്‍ ബിജിലി പനവേലിൽ, റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, മുൻ എംഎൽഎ രാജു ഏബ്രഹാം, വാർഡ് മെംബർ അന്നമ്മ തോമസ് കുരിശുമ്മൂട്ടിൽ, ബിജെപി ജില്ലാ സെക്രട്ടറി പി.വി. അനോജ്കുമാർ, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
നവീകരിച്ച രണ്ട് നിലകളുള്ള ഷോറൂമിൽ ടിവി, ഫ്രിഡ്ജ്, എസി., വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ബംപർ കോംബോ ഓഫറിലൂടെ 1,25,000 രൂപ വില വരുന്ന ഗൃഹോപകരണങ്ങൾ 49,990 രൂപയ്ക്ക് സ്വന്തമാക്കാം.
ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വലിയ ശൃംഖലയും ഷോറൂമിൽ ഉണ്ട്. 6999 രൂപ മുതൽ സ്മാർട്ട് ഫോണുകൾ, 6,990 രൂപയ്ക്ക് സ്മാർട്ട് ടിവികൾ, 19,990 രൂപ മുതൽ ബ്രാൻഡഡ് എസികൾ തുടങ്ങിയവ ലഭ്യമാണ്. ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നിവയ്ക്ക് സ്പെഷൽ ഓഫറുകളും ആനുകൂല്യങ്ങളും ഉണ്ട്.
കിച്ചണ്‍ അപ്ലയൻസുകൾക്ക് 60 ശതമാനം വരെ വിലക്കുറവും ഓഫറുകളും ഗാഡ്ജറ്റുകൾക്കും മൊബൈൽ ആക്സസറീസുകൾക്കും ആകർഷകമായ വിലക്കുറവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നടന്ന നറുക്കെടുപ്പിലൂടെ നിരവധി ഉപഭോക്താക്കളാണ് ആകർഷകമായ സമ്മാനങ്ങൾ നേടിയത്. ഷോറൂമിൽ നിന്നും പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഡിജിറ്റൽ ഉല്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 902010 0100.
National
ലക്നോ: ഉത്തർപ്രദേശിലെ മോറാദാബാദിൽ ആംബുലൻസിലെ ഓക്സിജനും ഇന്ധനവും തീർന്നതിനെ തുടർന്ന് രോഗി മരിച്ചു. അമിതവേഗത്തിൽ വന്ന ട്രാക്ടർ ബൈക്കിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുൽദീപ് സിംഗ് (38) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രി റഫർ ചെയ്തിരുന്നു. തുടർന്ന് കുൽദീപിന്റെ കുടുംബം അദ്ദേഹത്തെ ഒരു സ്വകാര്യ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിലെ ഓക്സിജൻ സിലണ്ടറിലെ ഓക്സിജൻ തീർന്നത്. ഇതിനിടെ ആംബുലൻസിന്റെ ഇന്ധനവും തീർന്നു. ഇന്ധനം നിറക്കാനായി ഡ്രൈവർ പണം ആവശ്യപ്പെട്ടിരുന്നു. ഏകദേശം അര മണിക്കൂറിന് ശേഷമാണ് ഇയാൾ ഇന്ധനം നിറച്ച് തിരിച്ചെത്തിയത്. അപ്പോഴേയ്ക്കും കുൽദീപ് മരണമടഞ്ഞിരുന്നു.
എന്നാൽ കുൽദീപ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരണം സംഭവിച്ചിരിന്നുവെന്നും ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് ആംബുലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Business
കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, ഉപഭോക്താക്കൾക്കായി വിഷുവിനോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി വിഷു മഹാ സെയിൽ ഒരുക്കുന്നു.
രണ്ടു കോടി രൂപയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഈ വിഷുക്കാലത്ത് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പുകൾക്കായി കാത്തുനിൽക്കാതെ, പർച്ചേസ് നടത്തുന്ന ഏവർക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിപണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവ മുതൽ വാഷിംഗ് മെഷീൻ, സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വൻ ശേഖരംതന്നെ ഓക്സിജനിൽ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര ബ്രാൻഡുകളുടെ ലേറ്റസ്റ്റ് മോഡലുകൾ നേരിട്ടു കണ്ടറിയാനും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു. ആഘോഷവേളകളിൽ വീട്ടുപകരണങ്ങൾ പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് സൗകര്യവും ഓക്സിജൻ ഉറപ്പുനൽകുന്നു.
വിലക്കുറവിനും സമ്മാനങ്ങൾക്കും പുറമെ സാമ്പത്തികലാഭം നൽകുന്ന വിപുലമായ പർച്ചേസ് സ്കീമുകളും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക കാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്. കൂടാതെ, സാധാരണക്കാർക്കു ലളിതമായി ഉത്പന്നങ്ങൾ വാങ്ങുന്നതിനായി പ്രമുഖ ഫിനാൻസ് സ്ഥാപനങ്ങളുമായി സഹകരിച്ച് ആകർഷകമായ ഇഎംഐ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നൂതന മാറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഓക്സിജൻ, ഈ വിഷുക്കാലം കൂടുതൽ സവിശേഷമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്കൊപ്പം സമാനതകളില്ലാത്ത ആഫ്റ്റർ-സെയിൽസ് സർവീസും ഉറപ്പാക്കുന്നതിലൂടെ ഉപഭോക്തൃ വിശ്വാസ്യതയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിശദ വിവരങ്ങൾക്ക്: 9020100100.
Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ ഫിനാന്‍ഷ്യല്‍ ഇയര്‍ എന്‍ഡിന്റെ ഭാഗമായി 100 മണിക്കൂര്‍ ഇയര്‍ ക്ലോസിങ് ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചു.
31വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങള്‍ പകുതി വിലയില്‍ വരെ സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
ഒരു രൂപ ഡൗണ്‍പേയ്മെന്റില്‍ തുടങ്ങുന്ന ഇഎംഐ സൗകര്യം, 8,000 രൂപ വരെ ക്യാഷ്ബാക്ക്, 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, കൂടാതെ സൗജന്യ ഇന്സ്റ്റലേഷന് എന്നിവയും എസി വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ലഭിക്കും. ലാപ്ടോപ്പ് വാങ്ങുന്നവര്‍ക്ക് 15,000 രൂപ വരെ ക്യാഷ്ബാക്കും, വയര്‍ലെസ് കീബോര്‍ഡും മൗസും സൗജന്യമായി ലഭിക്കും. ഏത് കണ്ടീഷനിലുള്ള പഴയ ലാപ്ടോപ്പുകള്‍ക്കും 2,000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവിനൊപ്പം ആകര്‍ഷകമായ ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ഗാഡ്ജെറ്റുകള്‍ക്കും മൊബൈല്‍ ആക്സസറികള്‍ക്കും 70% വരെ ഡിസ്കൗണ്ടും കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് പകുതി വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റോക്കുകള്‍ തീരുന്നത് വരെ മാത്രമായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. വിശദ വിവരങ്ങള്‍ക്ക് 9020100100.
District News
വടക്കഞ്ചേരി: ചൊവ്വാഴ്ച വൻ തീപിടിത്തമുണ്ടായ കണച്ചിപ്പരുത മേഖലകളിൽ വായുവിലുള്ള ഓക്സിജന്റെ അളവ് ശരാശരിക്കും വളരെ കൂടുതലാണെന്ന് കണ്ടെത്തൽ. വായുവിൽ ഓക്സിജന്റെ അളവ് ശരാശരി 21 ശതമാനമാണ്. എന്നാൽ ഈ മേഖലയിൽ ഇത് 30 ശതമാനത്തിനടുത്തു വരെയുണ്ടെന്ന് സ്വകാര്യ സംരംഭകത്വത്തിൽ കണച്ചിപ്പരുതയിൽ ഓക്സിജൻ പ്ലാന്റ് നടത്തുന്ന തൃശൂർ സ്വദേശി പീറ്റർ സി. മാത്യു പറഞ്ഞു.
വിവിധ പരിശോധനകളിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഓക്സിജന്റെ അളവ് 23.5 ശതമാനത്തിൽ കൂടുതലായാൽ ആ പ്രദേശത്തെ ഓക്സിജൻ എൻറിച്ച് മേഖലയായാണ് കണക്കാക്കുക.
കണച്ചിപ്പരുതക്കടുത്തുള്ള പാലക്കുഴിയിലാണിപ്പോൾ ഏറ്റവും കൂടുതൽ ഓക്സിജന്റെ അളവുള്ളത്. പാലക്കുഴിയിൽ 30 ശതമാനത്തിൽ കൂടുതലുണ്ട്. ഓക്സിജന്റെ അളവ് ഉയർന്നുനിന്നാൽ തീപിടിത്തസാധ്യതയും കൂടും. ഉയർന്ന ചൂടു കൂടിയാകുമ്പോൾ എല്ലാം പിടിവിട്ടു പോകും. ഓക്സിജൻ കൂടുതലുള്ള പ്രദേശത്ത് മെഴുകുതിരി കത്തിച്ചാൽ അത് കൂടുതൽ തെളിച്ചത്തിലും വേഗത്തിലും കത്തും. ഇതിനാൽ ചെറിയ തീപ്പൊരിയിൽ വലിയ തീപിടുത്തമുണ്ടാകാമെന്ന് പറയുന്നു. കണച്ചിപ്പരുതയിൽ തീ പെട്ടെന്ന് പടർന്നുകയറാൻ കാരണമായത് ഇതെന്നാണ് നിഗമനം.
പച്ചക്കാടുകൾ വരെ തീയിലമർന്നു. ഈർപ്പം കൂടുതലും സസ്യങ്ങളും മരങ്ങളും നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളുമാകുമ്പോൾ പ്രകാശ സംശ്ലേഷണം വഴി മരങ്ങൾ കൂടുതൽ ഓക്സിജൻ പുറത്തുവിടുന്നതാണ് ഓക്സിജന്റെ അളവ് കൂടാൻ കാരണമാകുന്നത്.
പ്യൂരിറ്റിയുള്ള ഓക്സിജൻ വഴി മനുഷ്യർക്ക് ഉന്മേഷവും ആരോഗ്യവും ശ്വസന പ്രക്രിയ എളുപ്പമാകുമെന്ന ഗുണവുമുണ്ട്.
Business
കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കോട്ടയം ഷോറൂമില്‍ സാംസംഗിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സീരീസായ സാംസംഗ് ഗാലക്സി എസ് 26 പുറത്തിറക്കി പ്രശസ്ത പരസ്യകലാചിത്ര സംവിധായകന് പ്രകാശ് വര്‍മ.
ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, നടന് പ്രേം പ്രകാശ്, സാംസംഗ് കീ അക്കൗണ്ട്സ് മാനേജര്‍ സിയാം മൊയ്ദീന്, ഓക്സിജന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ജിബിന്‍ കെ. തോമസ്, മാര്‍ക്കറ്റിംഗ് ഡിവിഷന് മേധാവി അമല്‍ദേവ്, മൊബൈല്‍സ് ഡിവിഷന് മേധാവി സി.ആര്. ഗീവര്‍ഗീസ്, റീജണല്‍ ബിസിനസ് മേധാവി ഷാജഹാന് സിറാജുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തുന്ന സാംസംഗ് ഗാലക്സി എസ് 26 സീരീസ്, മികച്ച കാമറ പെര്‍ഫോമന്‍സും കരുത്തുറ്റ പ്രോസസറുമാണ് വാഗ്ദാനം ചെയ്യുന്നത്. 10 വരെ എസ് 26 ബുക്ക് ചെയ്യുന്നവര്‍ക്ക് 20,000 രൂപ വിലമതിക്കുന്ന എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളാണ് ഓക്സിജന്‍ വാഗ്ദാനം ചെയ്യുന്നത്. 256 ജിബി മോഡലിന്റെ വിലയില്‍ 512 ജിബി സ്റ്റോറേജ് വേരിയന്റ് .
കൂടുതൽ വിവരങ്ങൾക്ക്: 9020100100
Business
കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കായി ഒരുക്കുന്ന വലിയ വില്പനമേളയായ ഓക്സിജന്‍ മൊബൈല്‍ ഉത്സവത്തിനു തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള ഓക്സിജന്റെ 45 ഷോറൂമുകളിലും മേള ആരംഭിച്ചു. ലോകോത്തര ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരം മേളയിലുണ്ട്.
കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ മൊബൈല്‍ റീടെയ്ല്‍ രംഗത്തെ ട്രസ്റ്റഡ് ബ്രാന്‍ഡ് എന്ന നിലയിലുള്ള അത്യാധുനിക ഫീച്ചറുകളുള്ള പ്രീമിയം ഫോണുകള്‍ മുതല്‍ ബജറ്റ് ഫ്രണ്ട്ലി മോഡലുകള്‍ വരെ ഒരുക്കിയിരിക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും മൊബൈല്‍ ഫോണ്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഓക്സിജന്‍ മുന്നോട്ടുവയ്ക്കുന്നത്.
ഏതൊരു സാധാരണക്കാരനും തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാമെന്നതാണ് മേളയുടെ പ്രത്യേകത.
ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം കുറഞ്ഞ ഡൗണ്‍പേയ്മെന്റ്, ലളിതമായ തവണ വ്യവസ്ഥകള്‍, മികച്ച എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പര്‍ച്ചേസുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ മുന്‍നിര ധനകാര്യസ്ഥാപനങ്ങളുടെ ആകര്‍ഷകമായ ഇഎംഐ സൗകര്യങ്ങളും ഓക്സിജന്‍ ഷോറൂമുകളില്‍ ലഭ്യമാണ്.
പര്ച്ചേസുകള്ക്കുശേഷമുള്ള മികച്ച സേവനം ഉറപ്പാക്കാന്‍ വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍ അടങ്ങുന്ന എക്സ്പേര്‍ട്ട് സര്‍വീസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ ഏതു തകരാറുകളും കൃത്യതയോടെയും വേഗത്തിലും പരിഹരിക്കുവാനുള്ള വിപുലമായ സര്‍വീസ് സൗകര്യങ്ങളും പ്രത്യേക സുരക്ഷാ പദ്ധതികളും ഉത്സവത്തിന്റെ ഭാഗമായി ലഭ്യമാണ്.
Business
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് 72 മണിക്കൂര്‍ റിപ്പബ്ലിക് ഡേ സെയില്‍ ഇന്നുമുതല്‍ 26 വരെ നടത്തും.
മെഗാ സെയിലിലൂടെ പുതിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളും വന്‍ വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കു സ്വന്തമാക്കാം. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, എല്‍ഇഡി ടിവികള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് മൂന്നു ദിവസങ്ങളില്‍ ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ മോഡലുകളായ വിവോ x300, റിയല്‍മി 16 പ്രോ, റെഡ്മി നോട്ട് 15, ഓപ്പോ റെനോ 15 സീരീസ് മുതല്‍ ഐഫോണ്‍ 17 സീരീസ് വരെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് റിപ്പബ്ലിക് ഓഫറുകള്‍ ലഭ്യമാണ്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്കായി 24 മാസത്തെ പലിശരഹിത വായ്പാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ്പ് വിപണിയിലും വന്‍ മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ആപ്പിള്‍, ലെനോവോ, എച്ച്പി, അസൂസ്, ഏസര്‍, ഡെല്‍ തുടങ്ങിയ ബ്രാന്‍ഡഡ് ലാപ്ടോപ്പുകളുടെ വന്‍ ശേഖരം ഓക്സിജനിലുണ്ട്. ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പവും 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ് സമ്മാനമായി ലഭിക്കും. പ്രതിദിനം 118 രൂപ മുതലുള്ള ഇഎംഐ സൗകര്യവും തെരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വാറന്റിയും സൗജന്യ ആക്സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ കവറേജും ലഭ്യമാണ്.
ഹോം അപ്ലയന്‍സസ് വിഭാഗത്തിലും ഓഫറുകളുണ്ട്. എല്‍ഇഡി ടിവി പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു ഇഎംഐ കാഷ്ബാക്കായി ലഭിക്കും. കൂടാതെ സ്ക്രാച്ച് ആന്‍ഡ് വിന് ഓഫറിലൂടെ 9,990 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും നേടാം. എയര്‍ കണ്ടീഷണറുകള്‍ക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും സൗജന്യ ഇന്‍സ്റ്റലേഷനും നല്‍കും. വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയ്ക്ക് കുറഞ്ഞ വിലയും കോംബോ ഓഫറുകളുമുണ്ട്.
ഗാഡ്ജറ്റുകള്‍ക്കും മൊബൈല്‍ ആക്സസറീസിനും പുറമെ പ്രിന്ററുകള്‍ക്കും വിലക്കുറവുണ്ട്. ബോട്ട് എയര്ഡോപ്സുകളും ബോട്ട് നെക്ക് ബാന്‍ഡും 699 രൂപയ്ക്കും, ബോട്ട് പാര്‍ട്ടി പാല് 450 ,സ്പീക്കറുകള്‍ 12,999 രൂപയ്ക്കും ലഭിക്കും. ബെല്‍കിന്‍ അഡാപ്റ്ററുകള്‍ 1,490 രൂപയ്ക്കും ലഭ്യമാണ്. 13,490 രൂപ മുതല്‍ക്ക് ബ്രാന്‍ഡഡ് പ്രിന്ററുകള്‍ ഉപയോക്താക്കള്‍ക്കു വാങ്ങാം.
ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങളുണ്ട്. വി-ഗാര്‍ഡ് സ്മാര്‍ട്ട് ഇന്വെര്ട്ടറുകള്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റലേഷനും ഏതൊരു ഇന്‍വെര്‍ട്ടര്‍-ബാറ്ററി കോംബോ പര്‍ച്ചേസിനുമൊപ്പം സൗജന്യ ഇന്‍വെര്‍ട്ടര്‍ ട്രോളിയും ലഭിക്കും. 3,000 രൂപ വരെ ഉറപ്പായ എക്സ്ചേഞ്ച് ബോണസുമുണ്ട്.
കോംബോ ഓഫറുകള്‍, മികച്ച എക്സ്ചേഞ്ച് മൂല്യം, ഇഎംഐ സ്കീമുകള്‍ എന്നിവ സമന്വയിപ്പിച്ച് ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലാഭകരമാക്കുകയാണ് 72 മണിക്കൂര്‍ സെയിലിലൂടെ ഓക്സിജന്‍ ലക്ഷ്യമിടുന്നത്. ഇന്നുമുതല്‍ 26 വരെ കേരളത്തിലുടനീളമുള്ള ഓക്സിജന്‍ ഡിജിറ്റല്‍ ഷോറൂമുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
Business
കോട്ടയം : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിൽ ന്യൂ ഇയർ സ്പെഷൽ ഓഫറുകൾ. ഡിജിറ്റൽ ഗാഡ്ജറ്റുകൾ മുതൽ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയൻസുകൾ വരെ ഏറ്റവും വലിയ ഓഫറുകളിൽ.
ഉപഭോക്താക്കൾക്കായി വിപുലമായ സമ്മാന പദ്ധതികളും സാന്പത്തിക ആനുകൂല്യങ്ങളുമാണ് ഈ രണ്ട് ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ. ലാപ്ടോപ്പ് പർച്ചേസിനോടൊപ്പം 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്. കൂടാതെ, ഇഎംഐ പർച്ചേസുകളിൽ ടിവി, ലാപ്ടോപ്പ്, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 15,000 രൂപ വരെയും മറ്റ് ഹോം അപ്ലയൻസുകൾക്ക് 21,000 രൂപ വരെയും കാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്.
ഹോം കിച്ചണ്‍ അപ്ലയൻസുകൾക്ക് ആകർഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇൻവെർട്ടറുകൾ, ബാറ്ററികൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും കിച്ചണ്‍ അപ്ലയൻസുകൾക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഓക്സിജൻ വാഗ്ദാനം ചെയ്യുന്നത്. പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ഓഫറുകളും തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് സൗജന്യ ഇൻസ്റ്റലേഷനും ലഭ്യമാകും.
സാധാരണക്കാർക്ക് വലിയ സാന്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങുന്നതിനായി 0 രൂപ ഡൗണ്‍പേയ്മെന്റും 0 % പലിശ രഹിത ഇഎംഐ സ്കീമുകളും ഷോറൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Business
കൊച്ചി: കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർട്ടിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ’ഓക്സിജൻ മഹാ പ്രതിഭാ പുരസ്കാരങ്ങൾ’ വിതരണം ചെയ്തു.
ഇന്നലെ വൈകുന്നേരം പാലാരിവട്ടം ദ് റിനൈ കൊച്ചിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സിൽവർ ജൂബിലി വർഷത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ പ്രതിഭകളെ ആദരിക്കുന്നതിനായാണ് ഓക്സിജൻ ഈ പുരസ്കാരങ്ങൾ സംഘടിപ്പിച്ചത്.
സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യസേവനം എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകിയത്. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രേം പ്രകാശ്, സാഹിത്യ മേഖലയിലെ മികവിന് കെ.ആർ. മീര, കായിക ലോകത്തെ നേട്ടങ്ങൾക്ക് അഞ്ജു ബോബി ജോർജ്, സാമൂഹ്യസേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് ദയാബായി, ശാസ്ത്ര-സാങ്കേതിക മേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. സാബു തോമസ് എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാര ജേതാക്കൾക്ക് സമ്മാനിച്ചത്.
സംവിധായകൻ സിബി മലയിൽ, പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവർ അംഗങ്ങളായുളള ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഓക്സിജൻ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഷിജോ കെ. തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നിരവധി പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. കഴിഞ്ഞ 25 വർഷമായി ഉപഭോക്താക്കൾ നൽകുന്ന പിന്തുണയ്ക്ക് പകരമായി സമൂഹത്തിന് നൽകുന്ന സ്നേഹാദരമാണിതെന്ന് ഓക്സിജൻ അറിയിച്ചു.
മികവിനെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിന് മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യുക വഴി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഉൗട്ടിയുറപ്പിക്കുകയാണ് ഓക്സിജൻ ഗ്രൂപ്പ് ചെയ്യുന്നതെന്ന് ജൂറി ചെയർമാൻ സിബി മലയിൽ പറഞ്ഞു. ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഓക്സിജൻ ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ഓക്സിജൻ, വരും വർഷങ്ങളിലും ഇത്തരം സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ തുടരുമെന്ന് ഓക്സിജൻ അറിയിച്ചു.
Business
തലയോലപ്പറമ്പ്: കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.കെ. ആശ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും എംഡിയുമായ ഷീല തോമസ്, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ്, ഐസിഎം കംപ്യൂട്ടഴ്സ് ഉടമ സോജൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഡിജിറ്റൽ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിജൻ തലയോലപ്പറമ്പിൽ എത്തിയിരിക്കുന്നതെന്ന് അധികതർ പറഞ്ഞു.
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഉത്പന്നങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ, മികച്ച വില, ഒപ്പം വിദഗ്ധരായ ജീവനക്കാരുടെ സേവനം എന്നിവ ഓക്സിജൻ ഉറപ്പുവരുത്തുന്നു. തലയോലപ്പറമ്പിലെ ജനങ്ങളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പൂർണമായി തൃപ്തിപ്പെടുത്താൻ ഈ പുതിയ ഷോറൂമിന് സാധിക്കുമെന്നും ഓക്സിജൻ മാനേജ്മെന്റ് അറിയിച്ചു.
ഉപയോക്താക്കൾക്കായി മികച്ച ഓഫറുകളും പ്രത്യേക വിലക്കുറവുമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ധനകാര്യസ്ഥാപനങ്ങളുമായിചേർന്ന് രൊക്കം പണം നൽകാതെ വാങ്ങാനുള്ള പലിശരഹിത വായ്പാസൗകര്യവും ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
Business
കോട്ടയം: കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്തെ മുൻനിരക്കാരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് തങ്ങളുടെ പുതിയ ഷോറൂം നാളെ തലയോലപ്പറന്പിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. സ്മാർട്ട് ഫോണ്‍, ലാപ്ടോപ്പ്, ഹോം & കിച്ചണ്‍ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി എല്ലാത്തരം ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ സി.കെ. ആശ എംഎൽഎ ആദ്യ വില്പന നിർവഹിക്കും. മോൻസ് ജോസഫ് എംഎൽഎ, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും എംഡിയുമായ ഷീല തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ ടി.എസ്. ശരത്ത്, തലയോലപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, പഞ്ചായത്ത് മെംബർ കെ.പി. ഷാനോ, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിച്ച്് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി, സ്മാർട്ട ്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കുമൊപ്പം 12,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ. കൂടാതെ ഏറ്റവും കുറഞ്ഞ വിലയിൽ കീപാഡ് ഫോണ്‍ 599 രൂപയ്ക്ക്. 5ജി സ്മാർട്ട്ഫോണ്‍ 6999 രൂപക്ക്, 43 ഇഞ്ച് സ്മാർട്ട് ടിവികൾ 9490 രൂപക്ക്, ലാപ്ടോപ്പ് പർച്ചേസുകൾക്കൊപ്പം 10,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭിക്കും.
5199 രൂപ മുതൽ വിലയുള്ള വാഷിംഗ് മെഷീനുകൾ. തെരഞ്ഞെടുത്ത എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ എന്നിവയ്ക്കൊപ്പം ഉറപ്പായ സമ്മാനങ്ങൾ, ഗാഡ്ജറ്റുകൾക്കും മൊബൈൽ ആക്സസറീസുകൾക്കും ആകർഷകമായ വിലക്കുറവും ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പഴയ ബാറ്ററികൾക്ക് കുറഞ്ഞത് 3,000 രൂപ എക്സ്ചേഞ്ച് ബോണസും, പുതിയ ഇൻവെർട്ടർ & ബാറ്ററികൾക്ക് വന്പൻ ഓഫറുകളും ലഭ്യമാണ്. ആദ്യ 100 ഉപഭോക്താക്കൾക്ക് 3 ജാർ മിക്സർ ഗ്രൈൻഡർ 499 രൂപയ്ക്ക് സ്വന്തമാക്കാം. മൂന്നു ലിറ്റർ പ്രഷർ കുക്കർ 399 രൂപയ്ക്കും 4.2 ലിറ്റർ എയർ ഫ്രയർ 1,499 രൂപയ്ക്കും ലഭ്യമാകും. ബ്ലൂടൂത്ത് നെക്ബാൻഡ് വെറും 99 രൂപയ്ക്ക് ലഭ്യമാണ്.
ആദ്യ 25 ഉപഭോക്താക്കൾക്ക് ലാപ്ടോപ്പുകൾ 14,990 രൂപ മുതലും, ഗെയിമിംഗ് ലാപ്ടോപ്പുകൾ 48,990 മുതലും ലഭ്യമാകും. സിംഗിൾ ഡോർ റെഫ്രിജറേറ്റർ 8,990 രൂപ, ഡബിൾ ഡോർ റെഫ്രിജറേറ്റർ 16,990രൂപ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 17,990 രൂപയ്ക്കും, ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ 9,990 രൂപയ്ക്കും മൂന്നു ബർണർ ഗ്യാസ് സ്റ്റൗവ് 1,499 രൂപയ്ക്കും ലഭ്യമാകും.
ആദ്യ 10 ഉപഭോക്താക്കൾക്ക് മാക്ബുക്ക് 59,990 രൂപ മുതലും, ആദ്യ അഞ്ച് ഉപഭോക്താക്കൾക്ക് സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ 34,990 രൂപയ്ക്കും സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പലിശ രഹിത വായ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9020100100.
Business
കോട്ടയം: ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പേര്‍ട്ട് സ്റ്റോക്ക് ക്ലിയറന്‍സ് ഇവന്റായ മെഗാ ക്ലിയറന്‍സ് മാരത്തണ്‍ പ്രഖ്യാപിച്ചു. ഈ പ്രത്യേക വില്‍പ്പന ഇന്നും നാളെയും ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും നടക്കും. സീസണിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഡീലുകളില്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരമാണ് ഈ മാരത്തണ്‍ ഒരുക്കുന്നത്.
സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ് തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ വാഷിംഗ് മെഷീന്, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകള്‍, കിച്ചണ്‍ അപ്ലയന്‍സസ്, മൊബൈല്‍ ആക്സസറീസ് വരെയുള്ള ഗൃഹോപകരണ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗങ്ങളിലും ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വാങ്ങാനായി ആകര്‍ഷകമായ സാമ്പത്തിക പദ്ധതികളും ഓക്സിജന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ തവണകളായി പണം അടച്ചുതീര്‍ക്കാനുള്ള എളുപ്പത്തിലുള്ള ഇഎംഐ സ്കീമുകളിലൂടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സ്പെഷല്‍ കാഷ്ബാക്ക് ഓഫറുകളും ലഭ്യമാകും. പഴയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ മാറ്റിവാങ്ങുന്ന ഉപയോക്താക്കള്‍ക്ക് എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
പ്രധാന ഉത്പന്നങ്ങള്‍ക്കെല്ലാം പ്രത്യേക അധിക ആനുകൂല്യങ്ങളും ഓക്സിജന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്ടോപ്പുകള്‍ക്കൊപ്പം 5999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാം. സ്മാര്‍ട്ട് ടിവികള്‍ക്ക് 20,000 രൂപ വരെ കാഷ്ബാക്കും നാലു വര്‍ഷം വരെ വാറന്റിയും ലഭിക്കുമ്പോള്‍, റെഫ്രിജറേറ്ററുകള്‍ക്ക് 25,000 രൂപ വരെ കാഷ്ബാക്കും അഞ്ചു വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്.
വാഷിംഗ് മെഷീനുകള്‍ക്ക് 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ വരെ കാഷ്ബാക്ക്, അഞ്ചു വര്‍ഷം വാറന്റിയും ലഭിക്കും. എയര്‍ കണ്ടീഷണറുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ വിലക്കുറവും കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 65 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്ക്കുമൊപ്പം 12,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാമെന്നതും ശ്രദ്ധേയമാണ്. പഴയ ലാപ്ടോപ്പുകള്‍ക്ക് മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പഴയ ബാറ്ററികള്‍ക്ക് മിനിമം 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഈ വില്പനയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് 9020100100.