Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oxygen Showroom

ഓക്‌സിജന്‍ ഡിജിറ്റലിന്‍റെ ഹെറിറ്റേജ് ഷോറൂം ആലപ്പുഴയില്‍ തുറന്നു

ആ​ല​പ്പു​ഴ: ഓ​ക്‌​സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ ആ​ല​പ്പു​ഴ​യി​ലെ പൈ​തൃ​ക​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ ഷോ​റൂം കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​എ​ല്‍എ​മാ​രാ​യ ജി.​ സു​ധാ​ക​ര​ന്‍, എ.​ഡി.​ തോ​മ​സ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്സ​ണ്‍ മോ​ളി ജേ​ക്ക​ബ്, പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ എം.​ജി. സ​തീ​ദേ​വി, ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ ബി​നോ​യ്, മുസ്‌ലിം ​ലീ​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ര്‍, ഓ​ക്സി​ജ​ന്‍ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച ഡി​ജി​റ്റ​ല്‍ ല​ക്കി ​ഡ്രോ​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ത്തി.

ഓ​ക്‌​സി​ജ​ന്‍റെ 49-ാമ​ത്തെ ഷോ​റൂ​മാ​ണ് ആ​ല​പ്പു​ഴ ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പമുള്ള കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ലാ​പ്ടോ​പ്പു​ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഗാ​ഡ്‌​ജെ​റ്റു​ക​ള്‍, എ​സി, റെ​ഫ്രി​ജ​റേ​റ്റ​ര്‍, കൂ​ള​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍ ആ​ന്‍ഡ്് ബാ​റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ ക​ള​ക്്ഷ​നാ​ണ് ഇ​രു​നി​ല​ക​ളി​ലു​ള്ള ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​ത്ത​രം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ഷോ​റൂ​മി​ല്‍ അ​വ​സ​ര​മു​ണ്ട്. ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളു​ടെ സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ വ​ലി​യ ശൃ​ഖ​ല​യും ഷോ​റൂ​മി​ലു​ണ്ട്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള നൂ​ന​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മു​ണ്ട്. മൊ​ബൈ​ല്‍ ബ്രാ​ന്‍ഡു​ക​ള്‍ ന​ല്‍കു​ന്ന വാ​റ​ന്‍റി​ക്ക് പു​റ​മെ ഓ​ക്സി​ജ​ന്‍ ന​ല്‍കു​ന്ന അ​ധി​ക​വാ​റ​ന്‍റി സ്‌​കീ​മു​ക​ളും പ്രൊ​ട്ട​ക്്ഷ​ന്‍ പ്ലാ​നു​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍ന്നു​ള്ള വാ​യ്പ​ാസൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഇ​തി​ലൂ​ടെ ആ​ക​ര്‍ഷ​ക​മാ​യ ത​വ​ണ​വ്യ​വ​സ്ഥ​യി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്ത​മാ​ക്കാം.

ഡി​സ്പ്ലേ കേ​ടാ​യ ലാ​പ്ടോ​പ്പു​ക​ള്‍ക്കും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്കും സ​ര്‍വീ​സി​നു​ശേ​ഷം ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വ​ണ്‍ ടൈം ​റീ​പ്ലെ​യ്സ്മെ​ന്‍റ് ഓ​ഫ​റും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി വാ​ല​റ്റ് പാ​ര്‍ക്കിംഗ​ട​ക്കം പ്ര​ത്യേ​ക വാ​ഹ​ന​പാ​ര്‍ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up