Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OxygenShowrooms

ഓക്സിജന്‍ ഷോറൂമുകളില്‍ ‘ഒന്നൊന്നര ഓണം സെയില്‍’ 24 വരെ

കോ​ട്ട​യം: ഓ​ക്സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍ട്ട് ഷോ​റൂ​മു​ക​ളി​ല്‍ ന്യൂ​ജെ​ന്‍ ഓ​ണം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ‘ഒ​ന്നൊ​ന്ന​ര ഓ​ണം സെ​യി​ല്‍’ 24ന് ​അ​വ​സാ​നി​ക്കും.

2.5 ല​ക്ഷം രൂ​പ​യു​ടെ ബ്രാ​ന്‍ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ 99,000 രൂ​പ​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ‘ഒ​ന്നൊ​ന്ന​ര ഓ​ണം സെ​യി​ലി​ല്‍’ സ്വ​ന്ത​മാ​ക്കാം. വി​ല​വ​ര്‍ധി​ക്കു​ന്ന​തി​ന് മു​മ്പ് കു​റ​ഞ്ഞ​വി​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഹോം ​അ​പ്ലൈ​യ​ന്‍സ​സു​ക​ളും കി​ച്ച​ണ്‍ അ​പ്ലൈ​യ​ന്‍സു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വാ​ങ്ങാ​നു​ള്ള സു​വ​ര്‍ണാ​വ​സ​ര​മാ​ണ് ഓ​ക്സി​ജ​ന്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷോ​റൂ​മു​ക​ളെ​ല്ലാം രാ​ത്രി 12 വ​രെ പ്ര​വ​ര്‍ത്തി​ക്കും.

എ​ല്‍ഇ​ഡി ടി​വി​ക​ള്‍ 7999 രൂ​പ മു​ത​ല്‍

‘ഒ​ന്നൊ​ന്ന​ര ഓ​ണം സെ​യി​ലി​ല്‍’ മൊ​ബൈ​ല്‍ ഫോ​ണ്‍ 8999 രൂ​പ മു​ത​ലും 5 ജി ​മൊ​ബൈ​ല്‍ ഫോ​ണ്‍ 12,900 രൂ​പ മു​ത​ലും ല​ഭ്യ​മാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​മ്പോ​ള്‍ 15,000 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ഇ​ഷ്ട​മു​ള്ള ഗാ​ഡ്ജ​റ്റു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. നാ​ലു വ​ര്‍ഷം വ​രെ വാ​റ​ന്‍റി​യു​ള്ള എ​ല്‍ഇ​ഡി ടി​വി​ക​ള്‍ 7999 രൂ​പ മു​ത​ല്‍ ല​ഭ്യ​മാ​ണ്. 999 രൂ​പ മു​ത​ലു​ള്ള ഇ​എം​ഐ​യി​ല്‍ ടി​വി​ക​ള്‍ സ്വ​ന്ത​മാ​ക്കാം. കൂ​ടാ​തെ 15,000 രൂ​പ വ​രെ ക്യാ​ഷ് ബാ​ക്ക് ഓ​ഫ​റും പ്ര​ത്യേ​ക എ​ക്സ്ചേ​ഞ്ച് ബോ​ണ​സു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 65 ഇ​ഞ്ച് എ​ല്‍ഇ​ഡി ടി​വി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ 9000 രൂ​പ വി​ല​മ​തി​ക്കു​ന്ന ട്രോ​ളി ബാ​ഗ് സൗ​ജ​ന്യം.

വാ​ഷിം​ഗ് മെ​ഷീ​ന്‍ 7499 രൂ​പ മു​ത​ൽ

വാ​ഷിം​ഗ് മെ​ഷീ​ന്‍ 7499 രൂ​പ മു​ത​ല്‍ ല​ഭി​ക്കും. എ​ഐ ടെ​ക്നോ​ള​ജി​യു​ള്ള വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍ക്ക് അ​ഞ്ചു വ​ര്‍ഷം വ​രെ വാ​റ​ന്‍റി​യും ന​ല്‍കു​ന്നു​ണ്ട്. 9000 രൂ​പ കാ​ഷ് ബാ​ക്ക് ഓ​ഫ​റും ആ​ക​ര്‍ഷ​ക​മാ​യ എ​ക്സ്ചേ​ഞ്ച് ബോ​ണ​സു​ക​ളു​മു​ണ്ട്. 888 രൂ​പ മു​ത​ല്‍ ഇ​എം​ഐ ആ​രം​ഭി​ക്കും. സെ​മി​ ഓ​ട്ടോ​മാ​റ്റി​ക്, ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക് വാ​ഷിം​ഗ് മെ​ഷീ​നു​ക​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് ഓ​ക്സി​ജ​നി​ലു​ള്ള​ത്.

999 രൂ​പ മു​ത​ല്‍ ഇ​എം​ഐ​യി​ല്‍ ഫ്രി​ഡ്ജു​ക​ള്‍

നാ​ലു വ​ര്‍ഷം വ​രെ വാ​റ​ന്‍റിയു​ള്ള സിം​ഗി​ള്‍ ഡോ​ര്‍ ഫ്രി​ഡ്ജ് 11,499 രൂ​പ മു​ത​ല്‍ ഒ​ന്നൊ​ന്ന​ര ഓ​ണം സെ​യി​ലി​ല്‍ ല​ഭ്യ​മാ​ണ്. 999 രൂ​പ മു​ത​ല്‍ ഇ​എം​ഐ​യി​ല്‍ ഫ്രി​ഡ്ജു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. 20,000 രൂ​പ വ​രെ കാ​ഷ് ബാ​ക്ക് ഓ​ഫ​റു​ക​ളും ആ​ക​ര്‍ഷ​ക​മാ​യ എ​ക്സ്ചേ​ഞ്ച് ബോ​ണ​സു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഓ​ക്സി​ജ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള ഡ​ബി​ള്‍ ഡോ​ര്‍, സൈ​ഡ് ബൈ ​സൈ​ഡ് ഫ്രി​ഡ്ജു​ക​ളും വൈ​ദ്യു​തി മു​ട​ങ്ങി​യാ​ലും 18 മ​ണി​ക്കൂ​ര്‍ വ​രെ ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ളും സാ​ധ​ന​സാ​ഗ്രി​ക​ളും കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ഫ്രി​ഡ്ജു​ക​ളും ഓ​ക്സി​ജ​ന്‍ ഷോ​റൂ​മു​ക​ളി​ല്‍നി​ന്നു സ്വ​ന്ത​മാ​ക്കാം.

എസികൾക്ക് 6000 രൂ​പ വ​രെ എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ൾ

22,999 രൂ​പ മു​ത​ല്‍ എ​സി​ക​ള്‍ ല​ഭ്യ​മാ​ണ്. അ​ഞ്ച് വ​ര്‍ഷം വ​രെ വാ​റ​ന്‍റി​യും ല​ഭി​ക്കും. 3000 രൂ​പ വ​രെ കാ​ഷ് ബാ​ക്കും 6000 രൂ​പ വ​രെ എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളും എ​സി​ക​ള്‍ക്ക് ല​ഭ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​സി​ക​ള്‍ക്ക് ഇ​ന്‍സ്റ്റ​ലേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്.

മി​ക്സ​ര്‍ ഗ്രൈ​ന്‍ഡ​റു​ക​ളു​ടെ വ​ലി​യ ശേ​ഖ​രം

പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ മി​ക്സ​ര്‍ ഗ്രൈ​ന്‍ഡ​റു​ക​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് ഓ​ക്സി​ജ​ന്‍ ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 750 വാ​ട്ടി​ന്‍റെ ത്രീ ​ജാ​ര്‍ മി​ക്സ​ര്‍ ഗ്രൈ​ന്‍ഡ​ര്‍ 3499 രൂ​പ മു​ത​ലും 600 വാ​ട്ടി​ന്‍റെ ത്രീ ​ജാ​ര്‍ മി​ക്സ​ര്‍ ഗ്രൈ​ന്‍ഡ​ര്‍ 1890 രൂ​പ​യ്ക്കും ല​ഭ്യ​മാ​ണ്. എ​യ​ര്‍ഫ്ര​യ​റി​നൊപ്പം ഇ​ടി​യ​പ്പം മെ​ഷീ​നും ഇ​ന്‍ഡ​ക്‌ഷ​ന്‍ കു​ക്ക​റി​നൊ​പ്പം 3 ലി​റ്റ​ര്‍ പ്രെ​ഷ​ര്‍ കു​ക്ക​റും വാ​ക്വം ക്ലീ​ന​റി​നൊ​പ്പം നാ​ല് ലി​റ്റ​ര്‍ എ​യ​ര്‍ ഫ്ര​യ​റും സൗ​ജ​ന്യം. ഒ​രു ബി​എ​ല്‍ഡി​സി ഫാ​ന്‍ വാ​ങ്ങു​മ്പോ​ള്‍ മ​റ്റൊ​ന്ന് സൗ​ജ​ന്യം.

ലാ​പ്ടോ​പ്പു​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ സമ്മാനം

31,990 രൂ​പ മു​ത​ലാ​ണ് ലാ​പ്‌​ടോ​പ്പു​ക​ളു​ടെ പ്രാ​രം​ഭ​വി​ല. ലാ​പ്ടോ​പ്പു​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ 4999 രൂ​പ വി​ല​മ​തി​ക്കു​ന്ന ഓ​ണം ലാ​പ്‌​ടോ​പ്പ് കി​റ്റ് സ​മ്മാ​നം. കൂ​ടാ​തെ 96,000 രൂ​പ​യു​ടെ എ​ഐ സ​ബ്സ്‌​ക്രി​പ്ഷ​ന്‍സ് 299 രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാം.

ഗാ​ഡ്‌​ജെ​റ്റു​ക​ള്‍ക്ക് സ്‌​പെ​ഷ്യ​ല്‍ ഓ​ഫർ

ഗാ​ഡ്‌​ജെ​റ്റു​ക​ള്‍ക്ക് സ്‌​പെ​ഷല്‍ ഓ​ഫ​റാ​ണ് ഒ​ന്നൊ​ന്ന​ര ഓ​ണം സെ​യി​ലി​ല്‍ ഉ​ള്ള​ത്. 12,896 രൂ​പ വി​ല​യു​ള്ള ബ്ലു​ടൂ​ത്ത് സ്പീ​ക്ക​ര്‍, ടി​ഡ​ബ്ല്യു​എ​സ്, പ​വ​ര്‍ബാ​ങ്ക്, സ്മാ​ര്‍ട്ട് വാ​ച്ച് എ​ന്നീ നാ​ല് ഗാ​ഡ്ജെ​റ്റു​ക​ള്‍ കോ​മ്പോ ഓ​ഫ​റി​ല്‍ 1999 രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാം. നെ​ക്ബാ​ന്‍ഡ് 99 രൂ​പ മു​ത​ലും ല​ഭ്യ​മാ​ണ്. എ​പ്‌​സ​ണ്‍ പ്രി​ന്‍റു​ക​ള്‍ 13,990 രൂ​പ​യ്ക്കും റൈ​സ​ണ്‍ ഗെ​യി​മിം​ഗ് പി​സി​ക​ള്‍ 61,990 രൂ​പ​യ്ക്കും ഒ​ന്നൊ​ന്ന​ര ഓ​ണം സെ​യി​ലി​ല്‍ ല​ഭി​ക്കും.

ഇ​ന്‍വെ​ര്‍ട്ട​ര്‍ ആ​ന്‍ഡ് ബാ​റ്റ​റി ഓ​ഫ​റി​ല്‍ സ്വ​ന്ത​മാ​ക്കാം. പ​ഴ​യ ബാ​റ്റ​റി​ക്ക് 4000 രൂ​പ ഉ​റ​പ്പാ​യ എ​ക്സ്‌​ചേ​ഞ്ച് ബോ​ണ​സ്. നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ണം ഓ​ഫ​റു​ക​ള്‍ ഓ​ക്സി​ജ​ന്‍ ഷോ​റൂ​മി​ല്‍ ല​ഭി​ക്കും. 30 മാ​സം വ​രെ പ​ലി​ശര​ഹി​ത വാ​യ്പസൗ​ക​ര്യ​വും ഉ​ണ്ട്. ഓ​ണം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഥാ​ര്‍ റോ​ക്സ്, ബി​എം​ഡ​ബ്യു ബൈ​ക്ക്, ഡ​യ​മ​ണ്ട് നെ​ക്ലെ​സു​ക​ള്‍, വി​ദേ​ശ​യാ​ത്ര​ക​ള്‍ തു​ട​ങ്ങി 30 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഓ​ക്സി​ജ​ന്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 9020100100.

Latest News

Corehub Up