Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Sreemathy

അധികാരത്തിൽ വന്നാൽ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കും: പി.കെ. ശ്രീമതി

ക​​​ണ്ണൂ​​​ർ: ഗ​​​​ണേ​​​​ശ് കു​​​​മാ​​​​റി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ പ​​​​രാ​​​​തി കൊ​​​​ടു​​​​ക്ക​​​​ലും പ​​​​രാ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ലും ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നും അ​​​​തി​​​​നാ​​​​ൽ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ടി വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​ന്നും സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ഹി​​​ളാ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യ പി.​​​കെ. ശ്രീ​​​മ​​​തി.

ആ​​​ന്തൂ​​​ർ വി​​​ഷ​​​യ​​​ത്തി​​​ലും ന​​​വീ​​​ൻ ബാ​​​ബു വി​​​ഷ​​​യ​​​ത്തി​​​ലും പാ​​​ർ​​​ട്ടി കാ​​​ണി​​​ച്ച​​​ത് തു​​​ല്യ​​​നീ​​​തി​​​യാ​​​ണെ​​​ന്നും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം വ​​​നി​​​താ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ക്കു​​​റി​​​ച്ച് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും പി.​​​കെ. ശ്രീ​​​മ​​​തി ദീ​​​പി​​​ക​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

? ക​​​​ണ്ണൂ​​​​രി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ശ​​​​ക്തി കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യ പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ മു​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ ത​​​​ന്നെ​​​​യാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​പി​​​​എം കോ​​​​ട്ട​​​​ക​​​​ളി​​​​ൽ വി​​​​ള്ള​​​​ൽ വീ​​​​ഴ്ത്തു​​​​മോ

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ശ​​​​ക്തി​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​രും ത​​​​ളി​​​​പ്പ​​​​റ​​​​മ്പും. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ വി​​​​ജ​​​​യി​​​​പ്പി​​​​ച്ച പാ​​​​ര​​​​മ്പ​​​ര്യ​​​​മാ​​​​ണ് ഈ ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ​​​​യും ഇ​​​​വി​​​​ടെ വി​​​​ജ​​​​യം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ​​​​ക്കാ​​​​ൾ ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ർ​​​​ധി​​​​ക്കും. നി​​​​ല​​​​വി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​നെ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ആ​​​​സൂ​​​​ത്രി​​​​ത ശ്ര​​​​മ​​​​മാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലും ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു ക​​​​ഴി​​​​ഞ്ഞു. അ​​​​തി​​​​നാ​​​​ൽ, അ​​​​വ​​​​ർ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​ണ്. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ​​​​യും ത​​​​ളി​​​​പ്പ​​​​റ​​​മ്പി​​​​ൽ ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ​​​​യും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം സി​​​​പി​​​​എം ഇ​​​​തു​​​​വ​​​​രെ ഗൗ​​​​ര​​​​വ​​​​മാ​​​​യി​​​​ട്ട് ക​​​​ണ്ടി​​​​ട്ടി​​​​ല്ല.

? ആ​​​​ന്തൂ​​​​ർ സാ​​​​ജ​​​​ന്‍റെ വി​​​​ഷ​​​​യ​​​​ത്തി​​​​ലും പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും എ​​​​ഡി​​​​എം ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ പി.​​​​പി. ദി​​​​വ്യ​​​​യു​​​​ടെ​​​​ പേ​​​​രി​​​​ലും എ​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾക്ക് ര​​​​ണ്ട് നീ​​​​തി​​​​യാ​​​​ണോ

ര​​​​ണ്ടു പ്ര​​​​ശ്ന​​​​ങ്ങ​​​​ളും എ​​​​ത്ര​​​​യോ മു​​​മ്പ് ന​​​​ട​​​​ന്ന​​​താ​​​​ണ്. ആ​​​​ന്തൂ​​​​ർ വി​​​​ഷ​​​​യം ന​​​​ട​​​​ന്നി​​​​ട്ട് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി. ര​​​​ണ്ടു​​​​കൊ​​​​ല്ലം മു​​​​മ്പാ​​​​ണ് പി.​​​​പി. ദി​​​​വ്യ​​​​യു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ത്ത് ഈ ​​​​ര​​​​ണ്ടു​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കാ​​​​നാ​​​​ണ് ചി​​​​ല​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി പ​​​​ണ്ടേ ഗൗ​​​​ര​​​​വ​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​തും യു​​​​ക്തി​​​​പൂ​​​​ർ​​​​വം ന​​​​ട​​​​പ​​​​ടി കൈ​​​​ക്കൊ​​​​ണ്ട​​​​തു​​​​മാ​​​​ണ്. അ​​​​ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക​​​​റി​​​​യാം. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ ശ്ര​​​​മം വി​​​​ഫ​​​​ല​​​​മാ​​​​കു​​​​ക​​​​യേ​​​​യു​​​​ള്ളൂ.

? തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സി​​​​പി​​​​എം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് പ്രാ​​​​ധാ​​​​ന്യം ന​​​​ല്കു​​​​ന്നി​​​​ല്ലേ

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ളു​​​ടെ പ്രാ​​​​തി​​​​നി​​​​ധ്യം ഏ​​റെ ഇ​​​​ല്ലെ​​​​ന്ന കാ​​​​ര്യം ശ​​​​രി​​​​യാ​​​​ണ്. 140 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 10 ശ​​​​ത​​​​മാ​​​​നം പോ​​​​ലും സീ​​​​റ്റ് വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ഉ​​​​റ​​​​പ്പു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ല​​​​ല്ല പ​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ പ​​​​ർ​​​​ട്ടി​​​​ക​​​​ളും വ​​​​നി​​​​ത​​​​ക​​​​ളെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, കോ​​​​ൺ​​​​ഗ്ര​​​​സി​​​​നേ​​​​ക്കാ​​​​ളും ലീ​​​​ഗി​​​​നേ​​​​ക്കാ​​​​ളും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് പ്രാ​​​​ധാ​​​​ന്യം ന​​​​ല്കു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ് സി​​​​പി​​​​എം.​ ത​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ പ്രാ​​​​ധാ​​​​ന്യം കൊ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലും ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല​​​​യെ​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്.​ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ൽ കൊ​​​​ടു​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന്യം പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്ത് വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് കൊ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല.

? ഇ​​​​ട​​​​തു​​​​പ​​​​ക്ഷം സ്ത്രീ​​​​പ​​​​പ​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്നോ ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷം. മൂ​​​​ന്നാം ഭ​​​​ര​​​​ണം വ​​​​ന്നാ​​​​ൽ വ​​​​നി​​​​താ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ണ്ടാ​​​​കു​​​​മോ

ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​മാ​​​​യി സ്ത്രീ​​​​പ​​​​ക്ഷം ചേ​​​​ർ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് പ​​​​ല​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. സ്ത്രീ​​​​ക​​​​ൾ​​​​ക്ക് ജീ​​​​വി​​​​ത​​​മാ​​​​ർ​​​​ഗം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ഒ​​​​രു വ​​​​ഴി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു​​​​ണ്ടാ​​​​യി. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​രി​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട കാ​​​​ര്യം. മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രും. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തി​​​​നു​​​ശേ​​​​ഷം വ​​​നി​​​താ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കാം.

? അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ളോ​​​​ടൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ഴും ഗ​​​​ണേ​​​​ശ് കു​​​​മാ​​​​റി​​​​ന്‍റെ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വീ​​​​ഴ്ച പ​​​​റ്റി​​​​യോ

ഗ​​​​ണേ​​​​ശ് കു​​​​മാ​​​​റി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ പ​​​​രാ​​​​തി കൊ​​​​ടു​​​​ക്ക​​​​ലും പ​​​​രാ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ലും ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ, ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ടി വ​​​​ന്നി​​​​ട്ടി​​​​ല്ല. പ​​​​രാ​​​​തി കൊ​​​​ടു​​​​ത്തി​​​​ട്ട് പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ എ​​​​ങ്ങ​​​​നെ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ പ​​​​റ്റും. പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു സ​​​​മ​​​​യം പോ​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ല. ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ ഭേ​​​​ദ​​​​മെന്യേ ഇത്തരം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഞാ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​റു​​​​ണ്ട്. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ മു​​​​ഖം നോ​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് മ​​​​ഹി​​​​ളാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഞ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള​​​​ത്.

? വ​​​​നി​​​​താ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​രം​​​​ഗ​​​​ത്തേ​​​​ക്ക് എ​​​​ത്തു​​​​ന്ന വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​മാ​​​​യ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ത്യേ​​​​കി​​​​ച്ച് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക്. ആ​​​​ര്യ രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ചി​​​​ന്ത ജെ​​​​റോം, യു. ​​​​പ്ര​​​​തി​​​​ഭ എം​​​​എ​​​​ൽ​​​​എ എ​​​​ന്നി​​​​വ​​​​രെ ബീ​​​​ഭ​​​​ത്സ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​ണ് ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. വ​​​നി​​​താ നേ​​​താ​​​ക്ക​​​ളെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ത​​​​ള​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ് വ​​​​ല​​​​തു​​​​പ​​​​ക്ഷ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​ത്.

Latest News

Corehub Up