Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PDP Disagrees

സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മർ​ശ​ത്തോ​ട് യോ​ജി​പ്പി​ല്ല, അ​ദ്ദേ​ഹം തി​രു​ത്ത​ണ​മെ​ന്ന് പി​ഡി​പി

കൊ​​​​ല്ലം: മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ വ​​​​ർ​​​​ഗീ​​​​യ പ​​​​രാ​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടു യോ​​​​ജി​​​​പ്പി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും പി​​​​ഡി​​​​പി വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഡ്വ.​​​​ മു​​​​ട്ടം നാ​​​​സ​​​​ർ.

മ​​​​ല​​​​പ്പു​​​​റ​​​​ത്തെയും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലെയും ജ​​​​യി​​​​ച്ചു​​​വ​​​​ന്ന​​​​വ​​​​രെ നോ​​​​ക്കി​​​​യാ​​​​ൽ വ​​​​ർ​​​​ഗീ​​​​യ​​​​ത തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​മെ​​​​ന്ന മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ പ്ര​​​​സ്‌​​​​താ​​​​വ​​​​ന മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഒ​​​​രു ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നി​​​​ൽനി​​​​ന്ന് ഉ​​​​ണ്ടാ​​​​യി​​​​ക്കൂ​​​​ടാ​​​​ത്ത​​​​താ​​​​ണെ​​​ന്ന് അ​​​ദ്ദ​​​ഹം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​​സ്‌​​​​താ​​​​വ​​​​ന തി​​​​രു​​​​ത്താ​​​​ൻ സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം. വ​​​​ർ​​​​ഗീ​​​​യ​​​​ധ്രു​​​​വീ​​​​ക​​​​ര​​​​ണ നീ​​​​ക്കം ആ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ഉ​​​​ണ്ടാ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വി​​​​ദ്വേ​​​​ഷ​​​​വും വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്നി​​​​ട​​​​ത്ത് പി​​​​ഡി​​​​പി​​​​യു​​​​ടെ മേ​​​​ൽ തീ​​​​വ്ര​​​​വാ​​​​ദ ചാ​​​​പ്പ കു​​​​ത്തു​​​​ന്ന​​​​തു ലീ​​​​ഗി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ മ​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up