Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PG Diploma Program

Kerala

പി​ജി ഡി​പ്ലോ​മ പ്രോ​ഗ്രാം: പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

കൊ​​​​ച്ചി: അ​​​​സിം പ്രേം​​​​ജി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കും എ​​​​ഡ്യു​​​​ക്കേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​മു​​​​ള്ള ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തെ പി​​​​ജി ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ ഏ​​​​ര്‍​ളി ചൈ​​​​ല്‍​ഡ്ഹു​​​​ഡ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍, പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ അ​​​​സ​​​​സ്മെ​​​​ന്‍റ്സ്, പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ന്‍ ടീ​​​​ച്ചിം​​​​ഗ് ചി​​​​ല്‍​ഡ്ര​​​​ല്‍ വി​​​​ത്ത് ലേ​​​​ണിം​​​​ഗ് ഡി​​​​സെ​​​​ബി​​​​ലി​​​​റ്റീ​​​​സ് എ​​​​ന്നീ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം.

സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, ടീ​​​​ച്ച​​​​ര്‍ എ​​​​ഡ്യു​​​​ക്കേ​​​​റ്റ​​​​ർ​​​​മാ​​​​ർ, സ്‌​​​​പെ​​​​ഷ​​​​ല്‍ എ​​​​ഡ്യു​​​​ക്കേ​​​​റ്റ​​​​ർ​​​​മാ​​​​ർ, സ്‌​​​​കൂ​​​​ള്‍ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍, സ്‌​​​​കൂ​​​​ള്‍ സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ര്‍​ക്കാ​​​​ര്‍ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, എ​​​​ന്‍​ജി​​​​ഒ​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 12. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഫോ​​​​ണ്‍: 8971889988.

Latest News

Corehub Up