കോട്ടയം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിംഗില്‍ റബര്‍ പ്ലാന്റേഷന് മാനേജ്മെന്റില്‍ പിജി ഡിപ്ലോമ കോഴ്സ് നടത്തും.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15. www.rubberboard.gov.in 0481- 2353127, 6238092175 training@ rubberboard.org