Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pak Troops

പാക് താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു

പെ​​​ഷ​​​വാ​​​ർ: പാക് താലിബാൻ എന്നറിയപ്പെടുന്ന തെ​​​ഹ്‌​​​രീ​​​ക്-​​​ഇ-​​​താ​​​ലി​​​ബാ​​​ൻ (ടി​​​ടി​​​പി) ക​​​മാ​​​ൻ​​​ഡ​​​ർ ഹ​​​ക്കീം നി​​​സാ​​​റി​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ സേ​​​ന വ​​​ധി​​​ച്ചു.

ഖൈ​​​ബ​​​ർ പ​​​ഖ്തു​​​ൺ​​​ക്വ പ്ര​​​വി​​​ശ്യ​​​യി​​​ൽ നാ​​​ലു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​യി​​​രു​​​ന്നു ഭീ​​​ക​​​ര​​​നെ വ​​​ധി​​​ച്ച​​​ത്. മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നി​​​ര​​​വ​​​ധി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ണ് ഹ​​​ക്കീം നി​​​സാ​​​ർ.

Latest News

Corehub Up