Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistani Web Series

പാ​ക് വെ​ബ്സീ​രീ​സു​ക​ൾ വേ​ണ്ട; നെ​റ്റ്ഫ്ലി​ക്സി​നോ​ടു കേ​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വെ​​​​ബ് സീ​​​​രീ​​​​സു​​​​ക​​​​ളും മ​​​​റ്റു ദൃ​​​​ശ്യ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ സ്ട്രീം ​​​​ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നെ​​​​റ്റ്ഫ്ലി​​​​ക്സി​​​​നോ​​​​ട് കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യം.

പാ​​​​ക് വെ​​​​ബ് സീ​​​​രീ​​​​സാ​​​​യ "ജോ ​​​​ബ​​​​ച്ചേ ഹെ ​​​​സാം​​​​ഗ് സ​​​​മൈ​​​​ത് ലോ’ഇ​​​​ന്ത്യ​​​​യി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നി​​​​ര​​​​വ​​​​ധി പ​​​​രാ​​​​തി​​​​ക​​​​ളും നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ.

സീ​​​​രീ​​​​സി​​​​ന്‍റെ റി​​​​ലീ​​​​സ് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഓ​​​​ൾ ഇ​​​​ന്ത്യ സി​​​​നി വ​​​​ർ​​​​ക്കേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചി​​​​രു​​​​ന്നു. നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്കാ​​​​നും നെ​​​​റ്റ്ഫ്ലി​​​​ക്സി​​​​നോ​​​​ട് മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

Latest News

Corehub Up