Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad-style

Palakkad

പാ​ല​ക്കാ​ട് രൂ​പ​ത സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ല​ക്കാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ സി​ന​ഡി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും ഇ​ന്നു​രാ​വി​ലെ പ​ത്തി​നു മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ക്കും. പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സ ലി​സ്റ്റ് സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പാ​ല​ക്കാ​ട് സ്റ്റാ​ർ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ ക​ല​മ​റ്റ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ക​മ്മി​റ്റി അം​ഗം ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ മാ​ർ​ഗ​രേ​ഖ പ​രി​ച​യ​പ്പെ​ടു​ത്തും. പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 1500 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up