Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalakkadDivision

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​ന​ത്തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ൻ വി​​​ഭ​​​ജി​​​ച്ച് മം​​​ഗ​​​ളൂ​​​രു മേ​​​ഖ​​​ല​​​യെ മൈ​​​സൂ​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​ന്ദ്ര​​​ന​​​ട​​​പ​​​ടി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി.

ച​​​ട്ടം 130 പ്ര​​​കാ​​​രം ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി ന​​​ൽ​​​കി​​​യ ഉ​​​പ​​​ക്ഷേ​​​പം സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്താ​​​ണ് പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്. സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ട് ബി​​​ജെ​​​പി അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പോ​​​ടെ​​​യാ​​​ണ് പ്ര​​​മേ​​​യ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

Latest News

Corehub Up