Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palarivattom CI

പ്ര​തി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട്‌ പാ​ലാ​രി​വ​ട്ടം സി​ഐക്ക്‌ സ​സ്‌​പെ​ൻ​ഷ​ൻ

കൊ​​​​ച്ചി: ഇ​​​​ഡി​​​​യു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ​​​​രേ​​​​ഖ​​​​യു​​​​ണ്ടാ​​​​ക്കി പ​​​​ണം ത​​​​ട്ടാ​​​​ന്‍ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ രാ​​​​ജേ​​​​ന്ദ്ര​​​​ൻ വെ​​​​ള്ള​​​​പ്പാ​​​​ല​​​​ത്തു​​​​മാ​​​​യി സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ട്‌ ന​​​​ട​​​​ത്തി​​​​യ പൊ​​​​ലി​​​​സ്‌ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. പാ​​​​ലാ​​​​രി​​​​വ​​​​ട്ടം സി​​​​ഐ പി.​​​​എ​​​​സ്. മ​​​​ഞ്ജി​​​​ത്ത് ലാ​​​​ലി​​​​നെ​​​​യാ​​​​ണു സി​​​​റ്റി പൊ​​​​ലി​​​​സ്‌ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ആ​​​​ർ. നി​​​​ശാ​​​​ന്തി​​​​നി അ​​​​ന്വേ​​​​ഷ​​​​ണ​​​വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ്‌ ചെ​​​​യ്‌​​​​ത​​​​ത്‌.

ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ദ​​​​വി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു രാ​​​​ജേ​​​​ന്ദ്ര​​​​നെ സ​​​​ഹാ​​​​യി​​​​ച്ച​​​​തി​​​​നും അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​തി​​​​നു​​​​മാ​​​​ണ്‌ സ​​​​സ്‌​​​​പെ​​​​ൻ​​​​ഷ​​​​ൻ. റൂ​​​​റ​​​​ൽ എ​​​​സ്‌​​​​പി കെ.​​​​എ​​​​സ്‌. സു​​​​ദ​​​​ർ​​​​ശ​​​​ന്‍റെ സ്‌​​​​പെ​​​​ഷ്യ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

തൃ​​​​ശൂ​​​​രി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ്‌ ക്രെ​​​​ഡി​​​​റ്റ്‌ സൊ​​​​സൈ​​​​റ്റി ലി​​​​മി​​​​റ്റ​​​​ഡ്‌ സി​​​​ഇ​​​​ഒ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാണ് അ​​​​ങ്ക​​​​മാ​​​​ലി പൊ​​​​ലി​​​​സ്‌ എ​​​​ഫ്‌​​​​ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്‌​​​​തത്.
ഇ​​​​ഡി​​​​യു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ ക​​​​ത്ത​​​​യ​​​​ച്ച്‌ ക​​​​മ്പ​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​രി​​​​ച്ച്‌ പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

 

Latest News

Corehub Up