Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palatrachira

Kottayam

ളാ​യി​ക്കാ​ട് മു​ത​ല്‍ പാ​ലാ​ത്ര​ച്ചി​റ വ​രെ റോ​ഡ് വി​ക​സ​നം ന​ട​പ്പാ​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​വാ​ന്‍ എം​സി റോ​ഡി​ല്‍ ളാ​യി​ക്കാ​ട് മു​ത​ല്‍ പാ​ലാ​ത്ര​ച്ചി​റ വ​രെ വീ​തി​കൂ​ട്ടി നാ​ലു​വ​രി പാ​ത​യാ​ക്ക​ണ​മെ​ന്നും സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ വി​ക​സ​നം ന​ട​ത്തി റൗ​ണ്ടാ​ന പ​ണി​യ​ണ​മെ​ന്നും സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജു ആ​ന്‍റണിയുടെ അധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു മ​ണ​മേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലീം മ​ധു​ര, എം.​എ​ച്ച്.​ ഹ​നീ​ഫ, കെ.​ജെ.​ ജെ​യിം​സ്, സാ​ലി അ​നൂ​ബ് താ​ഴ​ത്തേ​തി​ല്‍, ബി​ജു തോ​മ​സ്, സി​ബി കൈ​താ​രം, ജി.​ ലക്ഷ്മണൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ധു​ര സ​ലിം ക​ണ്‍​വീ​ന​റാ​യും സാ​ലി അ​നൂ​ബ്, ബാ​ല​സു​ന്ദ​രം, സി​ബി​ച്ച​ന്‍ മു​ട്ട​ത്തേ​ട്ട്, അ​നി​ത സു​കു​മാ​ര​ന്‍, ത​ങ്ക​മ​ണി, മ​ണി വാ​സ​ന്‍, എ.​ഡി. ജോ​യി, സാ​ബു ചാ​ക്കോ, ജോ​ണ്‍ പു​ന്ന​യ്ക്ക​ല്‍, ഇ​ബ്രാ​ഹിംകു​ട്ടി എ​ന്നി​വരുൾ പ്പെടുന്ന ക​മ്മിറ്റി​ രൂപീകരിച്ചു.

Latest News

Corehub Up