Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panamanian

പ​നാ​മ ച​ര​ക്കു​ക​പ്പ​ൽ ഒ​ഡീ​ഷ തീ​ര​ത്ത് മു​ങ്ങി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ പാ​​​​ര​​​​ദ്വീ​​​​പ് തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് 240 നോ​​​​ട്ടി​​​​ക്ക​​​​ൽ മൈ​​​​ൽ (444 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ) അ​​​​ക​​​​ലെ ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ പ​​​​നാ​​​​മ പ​​​​താ​​​​ക വ​​​​ഹി​​​​ക്കു​​​​ന്ന ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ൽ മു​​​​ങ്ങി.

"എം.​​​​വി. ഓ​​​​ഷ്യ​​​​ൻ വി​​​​ന്ന​​​​ർ' എ​​​​ന്ന ക​​​​പ്പ​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള 24 ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ചൈ​​​​നീ​​​​സ് പൗ​​​​ര​​​​ന്മാ​​​​രാ​​​​ണ്. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡും നാ​​​​വി​​​​ക​​​​സേ​​​​ന​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി വ​​​​ൻ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ 20ന് ​​​​പാ​​​​ര​​​​ദ്വീ​​​​പ് തു​​​​റ​​​​മു​​​​ഖ​​​​ത്തെ​​​​ത്തി​​​​യ ക​​​​പ്പ​​​​ൽ, ഇ​​​​രു​​​​മ്പ​​​​യി​​​​ര് ക​​​​യ​​​​റ്റി വെ​​​​ള്ളി​​​​യാ​​​​ഴ്ച സിം​​​​ഗ​​​​പ്പൂരി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചതാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണു ക​​​​പ്പ​​​​ൽ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന മ​​​​റ്റു ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കും ജാ​​​​ഗ്ര​​​​താ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല.

Latest News

Corehub Up