Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Stadium

Pathanamthitta

ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത്‌ സ്റ്റേ​ഡി​യം; ന​വീ​ക​ര​ണ സാ​ധ്യ​ത​ക​ൾ തെ​ളി​യു​ന്നു

അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത്‌ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ സാ​ധ്യ​ത​ക​ൾ തെ​ളി​യു​ന്നു. അ​റു​കാ​ലി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള സ്റ്റേ​ഡി​യം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ന​ശി​ച്ചുതു​ട​ങ്ങി​യി​രു​ന്നു. പു​തി​യ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളാ​ണ് ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു.

സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ​നി​ന്നെ​ത്തി​യ സം​ഘം സ്ഥ​ല​ത്തി​ന്‍റെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്ത​ലും മ​റ്റു പ​രി​ശോ​ധ​ന​ക​ളു​മാ​ണ് ന​ട​ത്തി​യ​ത്. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി ‌സ്റ്റേ​ഡി​യം നി​ർ​മാ​ണ ആ​വ​ശ്യ​മു​ന്ന​യി​ച്ച് കാ​യി​ക​മ​ന്ത്രി​ക്ക് ഉ​ൾ​പ്പ​ടെ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ്റ്റേ​ഡി​യം എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്‌​റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​ണ് സാ​ധ്യ​ത. ഏ​തു ത​ര​ത്തി​ലാ​വും സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ക എ​ന്ന​തു സം​ബ​ന്ധി​ച്ച് സ്പോ​ർ​ട്സ് കൗ​ൺ​സി​ലാ​വും തീ​രു​മാ​ന​മെ​ടു​ക്കു​ക.
മ​ഴ​ക്കാ​ല​മാ​യാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. വെ​ള്ള​ക്കെ​ട്ട് കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് ക​ളി​ക​ൾ ന​ട​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണ്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. ല​ത്തീ​ഫ്, വി​ക​സ​ന​കാ​ര്യ സ്‌​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി​ജ​യ​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി ബി​ജു തു​ട​ങ്ങി​യ​വ​ർ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം സ്‌​ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up