Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Members

Thrissur

ജി​ല്ലാക​ള​ക്ട​ർ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ നി​വേ​ദ​നം ന​ൽ​കി

പ​ട്ടി​ക്കാ​ട്: അ​പ​ക​ട​മേ​ഖ​ല​യാ​യ ദേ​ശീ​യ​പാ​ത ചു​വ​ന്ന​മ​ണ്ണി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട സു​ര​ക്ഷാന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ഫി ജി​ജി, ഡീ​ന​മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി.

പ്ര​ദേ​ശ​ത്തെ യൂ​ട​ൺ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ട​ച്ചു​കെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ഏ​റെദു​രി​ത​ത്തി​ലാ​ണ്. റോ​ഡിന്‍റെ ഇ​രു​ഭാ​ഗ​ത്തേ​ക്കും ജ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​ത് ഏ​റെ ഭീ​തി​യോ​ടെ​യാ​ണ്. അ​തു​കൊ​ണ്ട് ചു​വ​ന്ന​മ​ണ്ണ് സെ​ന്‍ററി​ൽ പെ​ഡ​സ്റ്റ​ൽ അ​ണ്ട​ർ പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ണ്ട​ർപാ​സ് നി​ർ​മി​ക്കു​ന്ന​തു​വ​രെ യു​ടേ​ൺ തു​റ​ന്നുന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലംസ​ന്ദ​ർ​ശി​ച്ച​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. ഇ​തെ​തു​ട​ർ​ന്നാ​ണ് വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി​യ​ത്.

Latest News

Corehub Up