Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Papathichola

Idukki

പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ മേ​യാ​ൻ വി​ട്ട പ​ശു​വി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു

ചി​ന്ന​ക്ക​നാ​ൽ: സൂ​ര്യ​നെ​ല്ലി പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ മേ​യാ​ൻ വി​ട്ട പ​ശു​വി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു.

പാ​പ്പാ​ത്തി​ച്ചോ​ല സ്വ​ദേ​ശി സ​ഹാ​യ​രാ​ജി​ന്‍റെ ക​റ​വ​യു​ള്ള നാ​ലു വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​വി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് സം​ഭ​വം. മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യ്ക്കു സ​മീ​പ​ത്താ​യാ​ണ് ഇ​ന്ന​ലെ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച​ത്. കൂ​ട് സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up