Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Para Games

ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സ്; മെ​ഡ​ൽ വേ​ട്ട​യി​ൽ ഇ​ന്ത്യ സെ​ഞ്ചു​റി ക​ട​ന്നു

ഐ​ച്ചി​ന​ഗോ​യ: ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ട്ട​ത്തി​ൽ നൂ​റു​ക​ട​ന്ന് ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. അ​ഞ്ചാം ദി​നം ര​ണ്ട് ലോ​ക റി​ക്കാ​ർ​ഡു​ക​ളോ​ടെ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ടി 44 ​വി​ഭാ​ഗ​ത്തി​ൽ സ​ന്ദീ​പ് കു​മാ​റും ജാ​വ​ലി​ൻ ത്രോ ​എ​ഫ് 37/38 വി​ഭാ​ഗ​ത്തി​ൽ ഹ​നി​യും ലോ​ക റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ടി 44 ​വി​ഭാ​ഗ​ത്തി​ൽ 52.28 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് സ​ന്ദീ​പ് കു​മാ​ർ ലോ​ക റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​തേ ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ജ​യ് കു​മാ​ർ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. 53.61 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത അ​ജ​യ് ഗെ​യിം​സ് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ നൂ​ർ അ​ൽ​സാ​ൻ വെ​ള്ളി നേ​ടി.

ജാ​വ​ലി​ൻ ത്രോ ​എ​ഫ് 37/38 വി​ഭാ​ഗ​ത്തി​ൽ 60.49 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ടാ​ണ് ഹ​നി ലോ​ക റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ​ത്. അ​ഞ്ചാം ശ്ര​മ​ത്തി​ൽ 59.72 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച ഹ​നി, അ​വ​സാ​ന ശ്ര​മ​ത്തി​ൽ അ​ത് 60.49 മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ഡി​സ്ക​സ് ത്രോ​യി​ൽ ഹ​നി വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.

പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ എ​സ്‌​എ​ൽ മൂ​ന്ന് വി​ഭാ​ഗ​ത്തി​ൽ നി​തേ​ഷ് കു​മാ​ർ സ്വ​ർ​ണ​വും പ്ര​മോ​ദ് ഭ​ഗ​ത് വെ​ള്ളി​യും നേ​ടി. പാ​രാ ആ​ർ​ച്ച​റി റീ​ക്ക​ർ​വ് ടീം ​ഇ​ന​ത്തി​ൽ ചൈ​ന​യെ 5-1ന് ​തോ​ൽ​പ്പി​ച്ച ഹ​ർ​വീ​ന്ദ​ർ സി​ങ്ങും വി​ജ​യി​യും ഇ​ന്ത്യ​യ്ക്കാ​യി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. നി​ല​വി​ൽ ഇ​ന്ത്യ 25 സ്വ​ർ​ണ​വും 32 വെ​ള്ളി​യും 43 വെ​ങ്ക​ല​വും നേ​ടി.

Latest News

Corehub Up