Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paracetamol

പിഞ്ചുകു​ഞ്ഞി​ന് ഓ​വ​ർ​ഡോ​സ് മ​രു​ന്ന്: ഡോക്‌ടർ​ക്കെ​തി​രേ കേ​സ്

ആ​​​​​ലു​​​​​വ: പ്ര​​​​​തി​​​​​രോ​​​​​ധ കു​​​​​ത്തി​​​​​വ​​​​​യ്പി​​​​​നു പി​​​​​ന്നാ​​​​​ലെ ആ​​​​​റു​​​​മാ​​​​​സം പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ഞ്ഞി​​​​​ന് പാ​​​​​ര​​​​​സെ​​​​​റ്റാ​​​​​മോ​​​​​ൾ മ​​​​​രു​​​​​ന്ന് ഓ​​​​​വ​​​​​ർ​​​​​ഡോ​​​​​സ് ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ൽ ആ​​​​​ലു​​​​​വ ജി​​​​​ല്ലാ​ ആ​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ഡോ​​​​​ക്‌​​​ട​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ആ​​​​​ലു​​​​​വ ടൗ​​​​​ൺ പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തു.

മ​​​​​രു​​​​​ന്ന് ക​​​​​ഴി​​​​​ച്ച​​​​​തി​​​​​നു​​​പി​​​​​ന്നാ​​​​​ലെ ആ​​​​രോ​​​​ഗ്യ​​​​നി​​​​​ല വ​​​​​ഷ​​​​​ളാ​​​​​യ കു​​​​​ട്ടി​​​​​യെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി.

ഒ​​​​​രാ​​​​​ഴ്ച മു​​​​​ന്പാ​​​​​ണ് മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ കു​​​​​ഞ്ഞി​​​​​ന് പ്ര​​​​​തി​​​​​രോ​​​​​ധ കു​​​​​ത്തി​​​​​വ​​​​​യ്പ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ആ​​​​​ലു​​​​​വ ജി​​​​​ല്ലാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. കു​​​​​ത്തി​​​​​വ​​​​​യ്പി​​​​​നു​​​​ശേ​​​​​ഷം ഡോ​​​​​ക്‌​​​ട​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച പാ​​​​​ര​​​​​സെ​​​​​റ്റാ​​​​​മോ​​​​​ൾ മ​​​​​രു​​​​​ന്നി​​​​​ന്‍റെ അ​​​​​ള​​​​​വ് കൂ​​​​​ടി​​​​​യ​​​​​താ​​​​​ണ് കു​​​​​ഞ്ഞി​​​​​നു പെ​​​​​ട്ടെ​​​​​ന്ന് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യ​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ആ​​​​​ലു​​​​​വ പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up