Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parasala Block Panchayat Hall

പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ വി.​എ​സി​ന്‍റെ ചി​ത്രം മാ​റ്റി; പേ​രും മാ​യ്ച്ചു: പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നി​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്ര​വും പേ​രും മാ​റ്റി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി എ​സ്. ഉ​ഷ കു​മാ​രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്ര​വും പേ​രും മാ​റ്റി​യ​ത്.

അ​തേ​സ​മ​യം, ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം രം​ഗ​ത്തെ​ത്തി. ഉ​ഷ കു​മാ​രി സ്ഥാ​നം രാ​ജി​വ​ച്ച് പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ചി​ത്രം മാ​റ്റി​യ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ് ഉ​ഷ കു​മാ​രി പ്ര​തി​ക​രി​ച്ച​ത്.

ഹാ​ളി​ല്‍ നി​ന്നും ചി​ത്രം മാ​റ്റി​യ​തി​ന്‍റെ​യും വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്ന പേ​ര് മാ​യ്ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ആ​ണ് പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Latest News

Corehub Up