Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parel Marth Mariam Basilica

പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയില്‍ അമലോത്ഭവമാതാ പള്ളി കൂദാശ ഇന്ന്

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കൂ​ദാ​ശ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കും. കൂ​ദാ​ശ ക​ര്‍മ​ത്തി​നും ആ​ദ്യ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്കും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് രാ​ജേ​ന്ദ്ര​ന്‍, മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​മാ​ര്‍ട്ടി​ന്‍ കു​രി​ശി​ങ്ക​ല്‍, ഫാ. ​വ​ര്‍ഗീ​സ് പു​തു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​കും.

മൂ​ന്നു​നി​ല​ക​ളി​ലാ​യി നി​ര്‍മി​ച്ചി​രി​ക്കു​ന്ന ബ​സി​ലി​ക്ക സ​മു​ച്ച​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കൂ​ദാ​ശ ചെ​യ്ത മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി​യു​ടെ താ​ഴെ (ഒ​ന്നാം​നി​ല)​യാ​ണ് അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​ത്. ഫ്രാ​ന്‍സി​ല്‍നി​ന്നു​മെ​ത്തി​ച്ച പ​രി​ശു​ദ്ധ ക​ന്യ​ക ​മാ​താ​വി​ന്‍റെ രൂ​പം ഈ ​പ​ള്ളി​യി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 900 പേ​ര്‍ക്ക് ഇ​രു​ന്ന് ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഈ ​പ​ള്ളി​യി​ലു​ണ്ട്.

ക​ല്‍ക്കു​രി​ശും കൊ​ടി​മ​ര​വും വെ​ഞ്ച​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ലെ ക​ല്‍ക്കു​രി​ശി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി നി​ര്‍വ​ഹി​ച്ചു. തു​ട​ര്‍ന്ന് മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു. പ​രി​ശു​ദ്ധ പാ​റേ​ല്‍മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ പൂ​ര്‍ത്തീ​ക​ര​ണ​മാ​ണ് പാ​റേ​ല്‍പ്പ​ള്ളി​യു​ടെ ബ​സി​സി​ക്ക പ​ദ​വി​യെ​ന്നും ഈ ​ദൈ​വാ​ല​യ​ത്തി​ലൂ​ടെ മാ​താ​വ് വി​ശ്വാ​സീസ​മൂ​ഹ​ത്തി​നു കൂ​ടു​ത​ല്‍ അ​നു​ഗ്ര​ഹം ചൊ​രി​യു​മെ​ന്നും ക​ര്‍ദി​നാ​ള്‍ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ഫാ.​ ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എം​ഐ, ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍കു​ന്നേ​ല്‍ സി​എം​ഐ, ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യി​ല്‍ എം​സി​ബി​എ​സ്, ഫാ. ​ജ​യിം​സ് വാ​ഴ​ച്ചി​റ​യ്ക്ക​ല്‍ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ന്‍, ഫാ. ​തോ​മ​സ് ചെ​രു​വി​ല്‍ വി​സി, ഫാ. ​മാ​ത്യു ചെ​ന്ന​ക്കു​ടി എ​സ്‌​വി​ഡി, ഫാ. ​ജോ​ര്‍ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.
കൊ​ടി​മ​രം വെ​ഞ്ച​രി​പ്പി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്കും ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് കാ​ര്‍മി​ക​നാ​യി​രു​ന്നു. രാ​വി​ലെ ഫാ.​ ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു.

Latest News

Corehub Up