Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Part Of The Pre-monsoon

Palakkad

ഒ​റ്റ​പ്പാ​ല​ത്തെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ഭാ​ഗി​കം

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ് ന​ഗ​ര​ത്തി​ൽ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. പ​ല​യി​ട​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ലു​ക​ൾ സ്ലാ​ബി​ടാ​തെ തു​റ​ന്നാ​ണ് കി​ട​ക്കു​ന്ന​ത്.

ഇ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ മാ​ലി​ന്യ​ങ്ങ​ളും കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. ക​ണ്ണി​യം​പു​റ​ത്ത് അ​ഴു​ക്കു​ചാ​ൽ അ​ട​ഞ്ഞു മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ സ്ലാ​ബു​ക​ൾ മൂ​ടാ​തെ കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ൾ നി​ര​വ​ധി​യാ​ണ്. ഇ​വ​യി​ൽ​നി​ന്നും അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് പു​റ​ത്തേ​ക്കു​വ​രു​ന്ന​ത്. ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

Latest News

Corehub Up