Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passing-out

Pathanamthitta

എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

പ​ത്ത​നം​തി​ട്ട: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ 16-ാം വാ​ർ​ഷി​ക​വും കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡും തു​ന്പ​മ​ൺ എം​ജി​എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടും എ​സ്പി​സി പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ആ​ർ. ജ​യ​രാ​ജ്‌ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത കേ​ഡ​റ്റു​ക​ൾ​ക്ക് എ​സ്പി​സി പ്ര​തി​ജ്ഞ പ​ദ്ധ​തി​യു​ടെ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ എസ്ഐ സു​രേ​ഷ് കു​മാ​ർ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Latest News

Corehub Up