Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pastor Jose Athulya

America

പാ​സ്റ്റ​ർ ജോ​സ് അ​തു​ല്യ​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

കോ​ന്നി: അ​തു​ല്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ്ഥാ​പ​ക​ൻ മേ​ലൂ​ട്ട് അ​തു​ല്യ ഭ​വ​നി​ൽ പാ​സ്റ്റ​ർ ജോ​സ് അ​തു​ല്യ (പി.​എം. ഏ​ബ്ര​ഹാം - 66) അ​ന്ത​രി​ച്ചു. അ​തു​ല്യ വു​ഡ് പാ​ല​സ്, അ​തു​ല്യ ക​റി പൗ​ഡ​ർ എ​ന്നി​വ​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു.

പെ​ന്തെ​ക്കോ​സ്ത് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: നാ​റാ​ണം​മൂ​ഴി അ​റ​യ്ക്ക​മ​ണ്ണി​ൽ മ​ല​യി​ൽ ബി​ജോ ജോ​സ്.

മ​ക്ക​ൾ: അ​ക്കു എ​ബി മാ​ത്യു,ജൂ​ഡി എ​ബി മാ​ത്യു (ഇ​രു​വ​രും യു​എ​സ്). മ​രു​മ​ക്ക​ൾ: കെ​സി​യ അ​ക്കു (മൂ​വാ​റ്റു​പു​ഴ പ​ക​ലോ​മ​റ്റം), ജോ​ബി​ൻ ചാ​ക്കോ (കാ​രി​ച്ചാ​ൽ കാ​ട്ടു​പ​റ​മ്പി​ൽ).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഭ​വ​ന​ത്തി​ലും 8.30 മു​ത​ൽ ഭ​വ​ന​ത്തി​നു സ​മീ​പ​മു​ള്ള അ​തു​ല്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യി​ലും ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​കോ​ന്നി ആ​മ​ക്കു​ന്നി​ലു​ള്ള അ​തു​ല്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ.

Latest News

Corehub Up