Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patriot Missile

യുക്രെയ്ന് പേട്രിയറ്റ് മിസൈൽ സാങ്കേതികവിദ്യ

അ​​​ങ്കാ​​​റ: തു​​​ർ​​​ക്കി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ങ്കാ​​​റ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി​​​യു​​​മാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ച​​​ർ​​​ച്ച ന​​​ട​​​ത്തി.

യു​​​ക്രെ​​​യ്ന് സ്വ​​​ന്ത​​​മാ​​​യി പേ​​​ട്രി​​​യ​​​റ്റ് മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൈ​​​മാ​​​റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യി ട്രം​​​പ് അ​​​റി​​​യി​​​ച്ചു. സെ​​​ല​​​ൻ​​​സ്കി​​​യും പു​​​ടി​​​നും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

Latest News

Corehub Up