Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pattoor

പാ​റ്റൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പാ​റ്റൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പാ​റ്റൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ർ യാ​ത്രി​ക​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

കാ​റി​ൽ ര​ണ്ട് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച ശേ​ഷം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്‍റെ കാ​ൽ പൂ​ർ​ണ​മാ​യും മു​റി​ഞ്ഞു​പോ​യ​താ​യാ​ണ് വി​വ​രം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up