Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PaxAcademyVoyage

ലോജിസ്റ്റിക്‌സ്–ഷിപ്പിംഗ് വിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായവുമായി പാക്‌സ് അക്കാദമി വൊയേജ്

കൊ​​​ച്ചി: ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ്, ഷി​​​പ്പിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് പു​​​തി​​​യ അ​​​ധ്യാ​​​യ​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ച് പാ​​​ക്‌​​​സ് അ​​​ക്കാ​​​ദ​​​മി ഫോ​​​ര്‍ ലോ​​​ജി​​​സ്റ്റി​​​ക് ആ​​​ന്‍ഡ് ഷി​​​പ്പിം​​​ഗ് എ​​​ല്‍എ​​​ല്‍പി വൊ​​​യേ​​​ജ് എ​​​ന്ന​​​പേ​​​രി​​​ല്‍ പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

കൊ​​​ച്ചി പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​റി​​​ലെ ദി ​​​അ​​​വ​​​ന്യൂ സെ​​​ന്‍റ​​​ര്‍ ഹോ​​​ട്ട​​​ലി​​​ലെ ദി​​​വാ​​​ന്‍സ് ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വൊ​​​യേ​​​ജ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ക​​​സ്റ്റം​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ര്‍ ടി.​​​പി.​​​ സ​​​ലിം കു​​​മാ​​​ര്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​തി​​​യ ബ്രോ​​​ഷ​​​റി​​​ന്‍റെ​​​യും വെ​​​ബ്‌​​​സൈ​​​റ്റി​​​ന്‍റെ​​​യും പ്ര​​​കാ​​​ശ​​​ന​​​വും ഓ​​​ണ്‍ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്കംകു​​​റി​​​ക്ക​​​ലും ന​​​ട​​​ന്നു.

ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ്, ഷി​​​പ്പിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വ്യ​​​വ​​​സാ​​​യാ​​​ധി​​​ഷ്ഠി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും കൂ​​​ടു​​​ത​​​ല്‍ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്ന് അ​​​ക്കാ​​​ദ​​​മി അ​​​റി​​​യി​​​ച്ചു.

അ​​​തി​​​വേ​​​ഗം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ്, ഷി​​​പ്പിം​​​ഗ്, സ​​​പ്ലൈ ചെ​​​യി​​​ന്‍ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ച് പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ജ്ഞാ​​​ന​​​വും തൊ​​​ഴി​​​ല്‍ശേ​​​ഷി​​​യു​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ വാ​​​ര്‍ത്തെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് പാ​​​ക്‌​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ല​​​ക്ഷ്യം.

ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍സ്, വെ​​​യ​​​ര്‍ഹൗ​​​സിം​​​ഗ്, ക​​​സ്റ്റം​​​സ് ക്ലി​​​യ​​​റ​​​ന്‍സ്, മ​​​ള്‍ട്ടി​​​മോ​​​ഡ​​​ല്‍ ട്രാ​​​ന്‍സ്‌​​​പോ​​​ര്‍ട്ടേ​​​ഷ​​​ന്‍, എ​​​ക്‌​​​സിം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് അ​​​ക്കാ​​​ദ​​​മി വ്യ​​​വ​​​സാ​​​യാ​​​ധി​​​ഷ്ഠി​​​ത പ​​​ഠ​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up