തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശന്പള കമ്മീഷനായി, 14 അധിക തസ്തികൾ സൃഷ്ടിച്ച് ഉത്തരവു പുറപ്പെടുവിച്ച നടപടി സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പന്ത്രണ്ടാം ശന്പള കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനാണ് തസ്തികകൾ സൃഷ്ടിച്ചത്.