Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PazhayathuSatheesanNamboothiri

പ​ഴ​യ​ത്ത് സ​തീ​ശ​ൻ ന​ന്പൂ​തി​രി ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി

ഗു​​​​രു​​​​വാ​​​​യൂ​​​​ർ: ക്ഷേ​​​​ത്രം മേ​​​​ൽ​​​​ശാ​​​​ന്തി​​​​യാ​​​​യി ഓ​​​​തി​​​​ക്ക​​​​ൻ കു​​​​ടും​​​​ബാം​​​​ഗം ഗു​​​​രു​​​​വാ​​​​യൂ​​​​ർ ചാ​​​​മു​​​​ണ്ഡേ​​​​ശ്വ​​​​രി ക്ഷേ​​​​ത്ര​​​​ത്തി​​​​നു​​​​സ​​​​മീ​​​​പം പ​​​​ഴ​​​​യ​​​​ത്തു​​​​മ​​​​ന​​​​യി​​​​ൽ സ​​​​തീ​​​​ശ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​യെ (58) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണു സ​​​​തീ​​​​ശ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി ഗു​​​​രു​​​​വാ​​​​യൂ​​​​ർ മേ​​​​ൽ​​​​ശാ​​​​ന്തി​​​​യാ​​​​കു​​​​ന്ന​​​​ത്. 2014 ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ആ​​​​റു ​മാ​​​​സം മേ​​​​ൽ​​​​ശാ​​​​ന്തി​​​​യാ​​​​യി​​​​രു​​​​ന്നു.

പ​​​​ഴ​​​​യ​​​​ത്തു​​​​മ​​​​ന പ​​​​രേ​​​​ത​​​​നാ​​​​യ ഇ​​​​ട്ടി​​​​ര​​​​വി ന​​​​ന്പൂ​​​​തി​​​​രി​​​​യു​​​​ടെ​​​​യും പൊ​​​​ട്ട​​​​ക്കു​​​​ഴി​​​​മ​​​​ന പ​​​​രേ​​​​ത​​​​യാ​​​​യ ശാ​​​​ന്ത അ​​​​ന്ത​​​​ർ​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​ണ്. ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്ര ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​യാ​​​​ണ്. 15 വ​​​​യ​​​​സ് മു​​​​ത​​​​ൽ ഗു​​​​രു​​​​വാ​​​​യൂ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പൂ​​​​ജ​​​​ക​​​​ൾ ചെ​​​​യ്തു​​​​വ​​​​രു​​​​ന്നു.

ഒ​​​​റ്റ​​​​പ്പാ​​​​ലം ല​​​​ക്കി​​​​ടി മേ​​​​ച്ചേ​​​​രി ഇ​​​​ല്ല​​​​ത്ത് ഷീ​​​​ജ​​​​യാ​​​​ണു ഭാ​​​​ര്യ. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ ഡോ​​​​ക്ട​​​​റാ​​​​യ ശ്രീ​​​​ര​​​​ഞ്ജി​​​​നി​​​​യും ചെ​​​​ന്നൈ​​​​യി​​​​ൽ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​യ ശ്രീ​​​​വി​​​​ദ്യ​​​​യും മ​​​​ക്ക​​​​ളാ​​​​ണ്. മ​​​​രു​​​​മ​​​​ക​​​​ൻ: വി​​​​ഷ്ണു (സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, ബം​​​​ഗ​​​​ളൂ​​​​രു).

Latest News

Corehub Up