Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pedestrians

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത ഉ​റ​പ്പാ​ക്ക​ണം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റോ​​​​ഡു​​​​ക​​​​ൾ എ​​​​വി​​​​ടെ​​​​യു​​​​ണ്ടോ അ​​​​വി​​​​ടെ​​​​യെ​​​​ല്ലാം കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാ​​​​യി കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷി​​​​ത​​​​പാ​​​​ത​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​​ച്ചെ​​​​ല​​​​വോ നി​​​​ർ​​​​മാ​​​​ണ​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ ഇ​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള വ​​​​ഴി കൃ​​​​ത്യ​​​​മാ​​​​യി ത​​​​രം​​​​തി​​​​രി​​​​ക്കാ​​​​നും അ​​​​വി​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​യ​​​​റു​​​​ന്ന​​​​തും കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ കെ.​​​​എം. ന​​​​ട​​​​രാ​​​​ജി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ന​​​​ട​​​​പ്പാ​​​​ത​​​​ക​​​​ളാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ലം അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി കൈ​​​​യേ​​​​റി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി കാ​​​​ൽ​​​​ന​​​​ട​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ, അ​​​​ലോ​​​​ക് ആ​​​​രാ​​​​ധെ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കിയത്.

Latest News

Corehub Up