Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PelletAttack

പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിനു കാരണം അമിത് ഷാ: കെ.സി. വേണുഗോപാൽ എംപി

ആ​ല​പ്പു​ഴ: പെ​ല്ല​റ്റ് ഗ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യ സാ​ഹി​ൽ എ​ന്ന വി​ദ്യാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​തി​ന് കാ​ര​ണം മ​ന്ത്രി അ​മി​ത് ഷാ​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

ആ​രാ​ണ് പെ​ല്ല​റ്റ് ഗ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Latest News

Corehub Up