Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pending

ബം​ഗാ​ൾ എ​സ്ഐ​ആ​ർ : 37 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം അ​പ്പീ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തെ (എ​​​​സ്ഐ​​​​ആ​​​​ർ) ത്തു​​​ട​​​​ർ​​​​ന്ന് പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച 37 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം അ​​​​പ്പീ​​​​ലു​​​​ക​​​​ൾ ട്രൈ​​​​ബ്യൂ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്കു​​​മു​​​​ന്നി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ.

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്ര​​​​സ​​​​ൻ​​​​ജി​​​​ത് ബോ​​​​സ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

എ​​​​സ്‌​​​​ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​കെ 38,20,683 അ​​​​പ്പീ​​​​ലു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​തി​​​​ൽ 1,02,231 എ​​​​ണ്ണം മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് അ​​​​പ്പീ​​​​ലു​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​ശി​​​​ച്ചു.

Latest News

Corehub Up