Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petros

America

"പെ​ട്രോ​സ്' നാ​ട​കം പ്ര​ദ​ർ​ശ​നം ഡാ​ള​സി​ൽ ശ​നി​യാ​ഴ്ച

ഡാ​ള​സ്: പ​ത്രോ​സ് (പെ​ട്രോ​സ്) കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന നാ​ട​കം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഫ്രാ​ർ​മേ​ഴ്‌​സ് ബ്രാ​ച്ചി​ലെ വെ​ബ് ചാ​പ്ൽ റോ​ഡി​ലെ ക്നാ​നാ​യ ച​ർ​ച്ചി​ൽ ന​ട​ക്കും (13565 Webb Chapel Rd, Farmers Branch, TX 75234).

പ​ത്രോ​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു വി​വ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഈ ​നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്ത​വും ക​ഥാ​പാ​ത്ര​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും സു​വി​ശേ​ഷ സ​വി​ശേ​ഷ​ത​ക​ളു​ടെ സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി പ്രേ​ക്ഷ​ക​രി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

ബൈ​ബി​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും അ​നു​ഭ​വ​ങ്ങ​ളും അ​പ്പ​സ്‌​തോ​ല​ന്മാ​രു​ടെ പ്ര​വൃ​ത്തി​ക​ളും ത​മ്മി​ലു​ള്ള സ​മാ​ന​ത​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ബി​ജോ​യ്‌ തെ​രു​വ​ത്തു, സ​ഹ സം​വി​ധാ​നം ചാ​ർ​ലി അ​ങ്ങാ​ടി​ച്ചേ​രി​ൽ, ടോം ​ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

സം​ഗീ​തം സ്ക​റി​യ ജേ​ക്ക​ബ്, പി​ആ​ർ​ഒ സൈ​മ​ൺ ചാ​മ​കാ​ല.

Latest News

Corehub Up