Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phone And Money

Ernakulam

അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന​യാ​ളു​ടെ ഫോ​ണും പ​ണ​വും ക​വ​ർ​ന്നു

ആ​ലു​വ: ബി​വ്റേ​ജസ് കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും 2000 രൂ​പ​യും ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് ക​വ​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടോ​യെ​യാ​യി​രു​ന്നു സം​ഭ​വം. മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ തൊ​പ്പി വ​ച്ചി​ട്ടു​ണ്ട്.

മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബി​വ്റേ​ജി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ നി​ന്നു ല​ഭി​ച്ചു. പോ​ക്ക​റ്റി​ൽ നി​ന്നു പ​ണം എ​ടു​ത്ത ശേ​ഷം യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ കി​ട​ക്ക​യാ​ൾ എ​ഴു​ന്നേ​റ്റ് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.ര​ണ്ടു യു​വാ​ക്ക​ൾ ചേ​ർ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി ടി​വി
ദൃ​ശ്യം.

Latest News

Corehub Up