Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photographers

Alappuzha

ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ​ സ​മ്മേ​ള​നം

ചേ​ര്‍​ത്ത​ല: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ലാക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും അ​നു​സ്മ​ര​ണ​വും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​യ്‌​ലി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഹ​മ്മ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജു വ​ർ​ണം, ബൈ​ജു ക്ലാ​സി​ക്, ഹ​രി​ദാ​സ്, ഗോ​പ​കു​മാ​ർ, രാ​ജീ​വ് ആ​പ്പി​ൾ​സ്, ജോ​ളി ജോ​സ​ഫ്, സാ​നു പ​ല്യ​ത് എ​ന്നി​വ​ർ പ്രസംഗിച്ചു. മേ​ഖ​ലാ ​സെ​ക്ര​ട്ട​റി സാ​യി വൈ​ശാ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​തീ​ഷ് പാ​പ്പാ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up