Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phumzile Mlambo

ദക്ഷിണാഫ്രിക്കൻ നേതാവ് പുംസിലെ മലാംബോ അന്തരിച്ചു

കേ​​​പ്ടൗ​​​ൺ: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന പും​​​സി​​​ലെ മ​​​ലാം​​​ബോ (71) അ​​​ന്ത​​​രി​​​ച്ചു.

അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​വ​​​ർ 1994ൽ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ആ​​​ദ്യ ജ​​​നാ​​​ധി​​​പ​​​ത്യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

2005 മു​​​ത​​​ൽ 2008 വ​​​രെ​​​യാ​​​ണ് ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച​​​ത്. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ൽ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യും യു​​​എ​​​ൻ വു​​​മ​​​ണി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up