Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PilotSurprise

Video

മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലെ ദീ​പാ​വ​ലി; യാ​ത്ര​ക്കാ​ർ​ക്കാ​യി പൈ​ല​റ്റി​ന്‍റെ ദീ​പാ​വ​ലി സ​ർ​പ്രൈ​സ്!

ഭൂ​മി​യി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ ആ​കാ​ശ​ത്ത് വ്യ​ത്യ​സ്ത​മാ​യൊ​രു ദീ​പാ​വ​ലി ആ​ഘോ​ഷം ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് പ്ര​ദീ​പ് കൃ​ഷ്ണ​ൻ എ​ന്ന പൈ​ല​റ്റ്. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ടോ​ർ​ച്ച് ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ചാ​ണ് അ​ദ്ദേ​ഹം ദീ​പാ​വ​ലി അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്.

വീ​ടു​ക​ളി​ൽ നി​ന്നും പ്രി​യ​പ്പെ​ട്ട​വ​രി​ൽ നി​ന്നും അ​ക​ലെ​യാ​ണെ​ങ്കി​ലും അ​പ​രി​ചി​ത​രാ​യ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ആ​കാ​ശ​ത്തു​വ​ച്ച് ഒ​രു കു​ഞ്ഞു ദീ​പാ​വ​ലി തീ​ർ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

'ദീ​പാ​വ​ലി വെ​ളി​ച്ച​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ്, ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഫോ​ണി​ലെ ടോ​ർ​ച്ച് ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ച് ആ​ഘോ​ഷി​ക്കാം' എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഹ്വാ​നം യാ​ത്ര​ക്കാ​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദീ​പാ​വ​ലി വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. പൈ​ല​റ്റി​ന്‍റെ സ​ർ​ഗാ​ത്മ​ക​മാ​യ ആ​ശ​യ​ത്തെ​യും സ്നേ​ഹ​നി​ർ​ഭ​ര​മാ​യ സ​മീ​പ​ന​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up