Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinaraiy Vijayan

ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യും എ​ൽ​ഡി​എ​ഫും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യ​​​ഥാ​​​ർ​​​ഥ ന​​​ശീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​ൽ​​​ഡി​​​എ​​​ഫു​​​മാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പ്ര​​​യോ​​​ജ​​​ന​​​വും ചെ​​​യ്യാ​​​ത്ത ഒ​​​രു ഗ​​​വ​​​ണ്‍​മെ​​​ന്‍റാ​​​ണി​​​ത്. അ​​​ത് വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​ന്‍റെ പ​​​രി​​​ഭ്രാ​​​ന്തി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്ള​​​ത്. രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തിരേ ഏ​​​റ്റ​​​വും മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച പാ​​​ർ​​​ട്ടി​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടേ​​​ത്.

അ​​​തേ​​​സ​​​മ​​​യം ഒ​​​രു മു​​​ൻ സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​ക്കെ​​​തിരേ പ​​​രാ​​​തി കി​​​ട്ടി​​​യി​​​ട്ട് 14 ദി​​​വ​​​സം ഈ ​​​മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ക്കി​​​വ​​​ച്ചു. എ​​​ന്നി​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം വ​​​ർ​​​ത്ത​​​മാ​​​നം പ​​​റ​​​യു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല അ​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റ​​​ല്ല. യാ​​​തൊ​​​രു വി​​​ക​​​സ​​​ന​​​വും ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്നി​​​ട്ടി​​​​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Latest News

Corehub Up