മങ്കട: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ തിരൂര്‍ക്കാടുള്ള വീട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെത്തി. ആലിക്കുട്ടിമുസ്ലിയാരുടെ മക്കളായ മൂസ ഫൈസി, അബൂബക്കര്‍ ഫൈസി, സഹോദരന് അബൂബക്കര്‍ ഫൈസി, കുന്നത്ത് മുഹമ്മദ് എന്നിവരെ അനുശോചനം അറിയിച്ചു.