Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piped

പി​എ​ന്‍​ജി ഡ്രൈ​വ് 3.0: വീ​ടു​ക​ളി​ല്‍ പൈ​പ്പ് വ​ഴി​യു​ള്ള പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗാ​​​​ർ​​​​ഹി​​​​ക പാ​​​​ച​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത​​​​വും ശു​​​​ദ്ധ​​​​വു​​​​മാ​​​​യ ഇ​​​​ന്ധ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​യെ​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ, പൈ​​​​പ്പ്ഡ് നാ​​​​ച്ചു​​​​റ​​​​ൽ ഗ്യാ​​​​സ് (പി​​​എ​​​ൻ​​​ജി) ല​​​​ഭ്യ​​​​ത വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ന് (നാ​​​​ഷ​​​​ണ​​​​ൽ പി​​​​എ​​​​ൻ​​​ജി ഡ്രൈ​​​​വ് 3.0) കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ തു​​​​ട​​​​ക്കംകു​​​​റി​​​​ച്ചു.

2027 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ 50 ല​​​​ക്ഷം പു​​​​തി​​​​യ ഗാ​​​​ർ​​​​ഹി​​​​ക ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

പെ​​​​ട്രോ​​​​ളി​​​​യം ആ​​​​ൻ​​​​ഡ് നാ​​​​ച്ചു​​​​റ​​​​ൽ ഗ്യാ​​​​സ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ബോ​​​​ർ​​​​ഡും സി​​​​റ്റി ഗ്യാ​​​​സ് വി​​​​ത​​​​ര​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ളും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി പ​​​​ദ്ധ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 50 ല​​​​ക്ഷം പു​​​​തി​​​​യ ഗാ​​​​ർ​​​​ഹി​​​​ക പി​​​​എ​​​​ൻ​​​ജി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. നി​​​​ല​​​​വി​​​​ലു​​​​ള്ള 40 ല​​​​ക്ഷം ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ളെ​​​​ക്കൂ​​​​ടി സ​​​​ജീ​​​​വ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ക്കി മാ​​​​റ്റും.

അ​​​​ർ​​​​ധ-​​​​ന​​​​ഗ​​​​ര, ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​ദ്ധ​​​​തി വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ലും സി​​​​റ്റി ഗ്യാ​​​​സ് വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​യു​​​​ടെ പൂ​​​​ർ​​​​ണ​​​ശേ​​​​ഷി വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ലും മൂ​​​​ന്നാം​​​ഘ​​​​ട്ടം ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കും.

1.3 കോ​​​​ടി ക​​​​ണ​​​ക്‌​​​ഷ​​​​ൻ ന​​​​ൽ​​​​കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള പൈ​​​​പ്പ്‌​​​​ലൈ​​​​ൻ ശൃം​​​​ഖ​​​​ല

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം നി​​​​ല​​​​വി​​​​ൽ 6.9 ല​​​​ക്ഷം ​​​​കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള കൂ​​​​റ്റ​​​​ൻ പൈ​​​​പ്പ്‌​​​​ലൈ​​​​ൻ ശൃം​​​​ഖ​​​​ല സ​​​​ജ്ജ​​​​മാ​​​​ണ്. ഏ​​​​ക​​​​ദേ​​​​ശം 1.3 കോ​​​​ടി ഗാ​​​​ർ​​​​ഹി​​​​ക ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം എ​​​​ത്തി​​​​ക്കാ​​​​ൻ ഈ ​​​​അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ത്തി​​​​നു ശേ​​​​ഷി​​​​യു​​​​ണ്ടെ​​​​ന്ന് ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ക​​​ഴി​​​ഞ്ഞ ജ​​​​നു​​​​വ​​​​രി ഒ​​​ന്നു​​​മു​​​​ത​​​​ൽ ജൂ​​​​ൺ 30 വ​​​​രെ ന​​​​ട​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ 13.4 ല​​​​ക്ഷം പു​​​​തി​​​​യ ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ളും 15.3 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ക​​​​ളും കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണു മൂ​​​​ന്നാം ഘ​​​​ട്ടം ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up