Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pittappillil Agencies

പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സ് ഓ​ണം ഓ​ഫ​ർ; ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ 5,000ത്തി​​​​ല​​​​ധി​​​​കം വി​​​​ജ​​​​യി​​​​ക​​​​ൾ

കൊ​​​​ച്ചി: പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഏ​​​​ജ​​​​ൻ​​​​സീ​​​​സി​​​​ന്‍റെ ‘വ​​​​മ്പ​​​​ൻ ഓ​​​​ണം കൊ​​​​മ്പ​​​​ൻ ഓ​​​​ഫ​​​​ർ’ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ 5,000ത്തി​​​​ല​​​​ധി​​​​കം വി​​​​ജ​​​​യി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. പാ​​​​ലാ​​​​രി​​​​വ​​​​ട്ടം റി​​​​നൈ ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ഗാ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​മു​​​​ഖ സ​​​​ഞ്ചാ​​​​രി​​​​യും എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും സ​​​​ഫാ​​​​രി ടി​​​​വി സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ സ​​​​ന്തോ​​​​ഷ് ജോ​​​​ർ​​​​ജ് കു​​​​ള​​​​ങ്ങ​​​​ര മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​രു​​​ന്നു.

ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​ജ​​​​യി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് ഹീ​​​​റോ മാ​​​​വെ​​​​റി​​​​ക് 440 ബൈ​​​​ക്കു​​​​ക​​​​ൾ, ലേ​​​​ഡീ​​​​സ് ഇ​​​​ല​​​​ക്‌ട്രി​​​​ക് സ്കൂ​​​​ട്ട​​​​റു​​​​ക​​​​ൾ, ടി​​​​വി, എ​​​​സി, റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ൾ, വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ, പ്രീ​​​​മി​​​​യം സൗ​​​​ണ്ട് ബാ​​​​റു​​​​ക​​​​ൾ, സ്വ​​​​ർ​​​​ണം, വെ​​​​ള്ളി നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ജ​​​​യി​​​​ക​​​​ളു​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യ പ​​​​ട്ടി​​​​ക പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഏ​​​​ജ​​​​ൻ​​​​സീ​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റാ​​​​യ www.pittappillilonline.com - ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

ട്രാ​​​​വ​​​​ൽ വ്ലോ​​​​ഗ​​​​ർ സു​​​​ജി​​​​ത്ത് ഭ​​​​ക്ത​​​​ൻ, കൊ​​​​ട്ടാ​​​​രം ട്രേ​​​​ഡിം​​​​ഗ് ക​​​​മ്പ​​​​നി, നോ​​​​ൾ​​​​ട്ട ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​ന്‍റ​​​​ണി കൊ​​​​ട്ടാ​​​​രം, പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഏ​​​​ജ​​​​ൻ​​​​സീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പീ​​​​റ്റ​​​​ർ പോ​​​​ൾ പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ, സി​​​​ഇ​​​​ഒ കി​​​​ര​​​​ൺ വ​​​​ർ​​​​ഗീ​​​​സ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഫ്രാ​​​​ൻ​​​​സി​​​​സ് പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ, മ​​​​രി​​​​യ പോ​​​​ൾ, അ​​​​ജോ തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തെ വി​​​​ല്പ​​​​ന​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളും ച​​​​ട​​​​ങ്ങി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

37 വ​​​​ർ​​​​ഷ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ൽ ഏ​​​​ജ​​​​ൻ​​​​സീ​​​​സി​​​​നു കേ​​​​ര​​​​ള​​​​ത്തി​​​​ൽ 88 ഷോ​​​​റൂ​​​​മു​​​​ക​​​​ളു​​​​ണ്ട്. ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​ വി​​​​പ​​​​ണി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ല​​​​യി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നും 31,000 വ​​​​രെ കാ​​​​ഷ്ബാ​​​​ക്കി​​​​നും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ ഫി​​​​നാ​​​​ൻ​​​​സ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കും പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ലി​​​​ൽ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.
ഓ​​​​ൺ​​​​ലൈ​​​​ൻ ഷോ​​​​പ്പിം​​​​ഗി​​​​നും ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും: www.pittappillilonline .com, ഫോ​​​​ൺ: 70340 88999.

Latest News

Corehub Up