Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Playing Inside House

വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

കു​​​​ന്നം​​​​കു​​​​ളം: ​പ​​​​ഴ​​​​ഞ്ഞി കാ​​​​ട്ട​​​​കാ​​​​മ്പാ​​​​ലി​​​​ൽ വീ​​​​ടി​​​​നു​​​ള്ളി​​​ൽ ​ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മി​​​​ച്ചു. പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​ഫീ​​​സി​​​നു ​സ​​​​മീ​​​​പം പെ​​​​രു​​​​മ്പു​​​​ള്ളി​​​​ ന​​​​ഗ​​​​റി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന അ​​​​ന്നി​​​​ക്ക​​​​ര സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ - അ​​​​ശ്വ​​​​തി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ ദേ​​​​വി​​​​ക(​​​​ഒ​​​​ന്പ​​​​ത്)​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വീ​​​​ട്ടു​​​​കാ​​​​ർ ബ​​​​ഹ​​​​ളം വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കാ​​​​ട്ടു​​​​പ​​​​ന്നി തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള റ​​​​ബ​​​​ർ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​മ​​​​റ​​​​ഞ്ഞു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വാ​​​​രി​​​​യെ​​​​ല്ലി​​​​ന്‍റെ മു​​​​ക​​​​ൾ​​​ഭാ​​​​ഗ​​​​ത്ത് ആ​​​​ഴ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ കു​​​​ട്ടി​​​​യെ പ​​​​ഴ​​​​ഞ്ഞി കോ​​​​ട്ടോ​​​​ൽ പ്രൈ​​​​മ​​​​റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

Latest News

Corehub Up