Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PlusOne

Kerala

പ്ല​സ് വ​ൺ പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ - കേ​​​ര​​​ള മു​​​ഖേ​​​ന 2026-28 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സു​​​ക​​​ളു​​​ടെ ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി നീ​​​ട്ടി. പി​​​ഴ​​​യി​​​ല്ലാ​​​തെ 31 വ​​​രെ​​​യും അ​​​റു​​​പ​​​ത് രൂ​​​പ പി​​​ഴ​​​യോ​​​ടെ സെ​​​പ്റ്റം​​​ബ​​​ർ 11 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​തി​​​നോ​​​ട​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും, അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ എ​​​ത്തി​​​ക്ക​​​ണം.

അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക്: 0471 2342950, 2342271, 2342369. ഇ​​​മെ​​​യി​​​ൽ: [email protected], വെ​​​ബ്സൈ​​​റ്റ്: www.scolekerala.org.

Kerala

പ്ലസ്‍വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 62.01 ശതമാനം വിജയം

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 62.01 ശതമാനം പേരാണ് വിജയിച്ചത്.

ഇതിൽ 2,50,981 പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. കഴിഞ്ഞ വര്‍ഷം 60.76 ആയിരുന്നു വിജയശതമാനം.

ദേശീയ തലത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടന്നതിനാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഫലം അറിയാൻ തടസം നേരിട്ടിരുന്നു. പരിശോധന നടക്കുന്ന സാഹചര്യത്തില്‍ വിശദമായ ഫലം വെബ്‌സൈറ്റുകളില്‍ ലഭിക്കാന്‍ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചിരുന്നു.

പിന്നീട് സാങ്കേതിക തടസം മാറിയതോടെ പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമായി. results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം.

Kerala

പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഫ​ലം ല​ഭ്യ​മാ​കും. പ​രീ​ക്ഷാ ഫ​ലം results.hse.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

മു​ൻ​വ​ർ​ഷം ജൂ​ൺ ര​ണ്ടി​നാ​യി​രു​ന്നു പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ൺ മാ​സം പ​ത്താം തീ​യ​തി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​യി​ൽ പ​രീ​ക്ഷ മാ​റ്റി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​വും നീ​ളു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ മാ​ർ​ച്ച് അ​ഞ്ചു​മു​ത​ൽ 27 വ​രെ ആ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. സ​യ​ൻ​സ്, കൊ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മു​ക​ളി​ലാ​യി ആ​കെ നാ​ലു​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. എ​ഴു​ത്തു​പ​രീ​ക്ഷ 80 മാ​ർ​ക്കി​ലും ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ്,പ്രാ​ക്ടി​ക്ക​ൽ 20 മാ​ർ​ക്കി​ലു​മാ​ണ് ന​ട​ത്തി​യ​ത്.

പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ ഓ​രോ വി​ഷ​യ​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ​ത് 35 ശ​ത​മാ​നം മാ​ർ​ക്ക് വേ​ണം. ഓ​രോ വി​ഷ​യ​ങ്ങ​ളി​ലും വി​ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മാ​ർ​ക്ക് നേ​ടാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സേ ​പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

Latest News

Corehub Up