Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poisonous

Kozhikode

ബൈ​ക്കി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റി​നു​ള്ളി​ല്‍ വി​ഷ​പ്പാ​മ്പു​ക​ള്‍; ഉ​ട​മ ര​ക്ഷ​പ്പെ​ട്ട​ത് തലനാരിഴയ്ക്ക്

നാ​ദാ​പു​രം: ബൈ​ക്കി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റി​നു​ള്ളി​ല്‍ വി​ഷ​പ്പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി. നാ​ദാ​പു​രം മു​ട​വ​ന്തേ​രി​യി​ലെ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ ആ​ഷി​ഖി​ന്‍റെ ബൈ​ക്കി​നു​ള്ളി​ലാ​ണ് ഉ​ഗ്ര​വി​ഷ​മു​ള്ള ര​ണ്ട് അ​ണ​ലി കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം ബൈ​ക്ക് ഓ​ടി​ച്ച് മ​ദ്ര​സ​ക്ക് മു​മ്പി​ല്‍ ബൈ​ക്ക് നി​ർ​ത്തി എ​ന്‍​ജി​ന്‍ ഓ​ഫ് ചെ​യ്യാ​ന്‍ താ​ക്കോ​ല്‍ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പു​ക​ളെ ക​ണ്ട​ത്.


കൈ​ക്ക് ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യ​ംകൊണ്ടാണെ​ന്ന് ആ​ഷി​ഖ് പ​റ​ഞ്ഞു. പി​ന്നീ​ട് ഹെ​ഡ്‌​ലൈ​റ്റ് അ​ഴി​ച്ചു​മാ​റ്റി പാ​മ്പു​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up