Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police With Pictures Of Thieves

Kottayam

ത​സ്‌​ക്ക​ര​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി പൊ​ലി​സ്

എ​​രു​​മേ​​ലി: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് എ​​രു​​മേ​​ലി വ​​ലി​​യ അ​​മ്പ​​ല​​ത്തി​​നു സ​​മീ​​പം പൊ​​ലി​​സ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന മോ​ഷ്‌​ടാ​ക്ക​ളു​ടെ പേ​​രും ചി​​ത്ര​​ങ്ങ​​ളും അ​​ട​​ങ്ങി​​യ ബോ​​ർ​​ഡ് ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്നു.

പ​​ല​​രും ഇ​​ത് മൊ​​ബൈ​​ൽ ഫോ​​ണി​​ൽ പ​​ക​​ർ​​ത്തി സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു​​ണ്ട്. മു​​ൻ​​കാ​​ല ശ​​ബ​​രി​​മ​​ല സീ​​സ​​ണു​​ക​​ളി​​ൽ പൊ​​ലി​​സ് പി​​ടി​​കൂ​​ടി​​യ മോ​​ഷ്ടാ​​ക്ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളാ​​ണ് ബോ​​ർ​​ഡി​​ൽ. ഇ​​വ​​ർ തീ​​ർ​​ഥാ​​ട​​ക വേ​​ഷ​​ത്തി​​ൽ ഇ​​ത്ത​​വ​​ണ​​യും എ​​ത്താ​​മെ​​ന്നാ​​ണ് ബോ​​ർ​​ഡി​​ലൂ​​ടെ പൊ​​ലി​​സ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്ന​​ത്. മ​​ല​​യാ​​ളം, ത​​മി​​ഴ്, തെ​​ലു​​ങ്ക്, ഉ​​ൾ​​പ്പ​​ടെ വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ലാ​​ണ് ബോ​​ർ​​ഡ്.

ഭ​​ക്ത​​ർ ഏ​​റെ എ​​ത്തു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ഉ​​ൾ​​പ്പ​​ടെ ചി​​ത്ര​​ങ്ങ​​ൾ പൊ​​ലി​​സ് സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. ചു​​റ്റു​​മു​​ള്ള​​വ​​രി​​ൽ ഈ ​​മു​​ഖ​​ങ്ങ​​ൾ ക​​ണ്ടാ​​ൽ പൊ​​ലി​​സി​​ൽ അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് ബോ​​ർ​​ഡി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ബ​​ന്ധ​​പ്പെ​​ടാ​​ൻ എ​​രു​​മേ​​ലി പൊ​​ലി​​സി​​ന്‍റെ​യും ക​​ൺ​​ട്രോ​​ൾ റൂ​​മി​​ന്‍റെ​​യും ന​​മ്പ​​റു​​ക​​ളും ബോ​​ർ​​ഡി​​ലു​​ണ്ട്.

Latest News

Corehub Up