Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PolishExpat

Kouthukam

ഇ​ന്ത്യ​യി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ; 10 വ​ർ​ഷ​ത്തെ അ​നു​ഭ​വ​വു​മാ​യി പോ​ളി​ഷ് വ​നി​ത​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന പോ​ള​ണ്ടു​കാ​രി​യാ​യ ഡൊ​മി​നി​ക്ക പ​ട്ട​ലാ​സ്-​ക​ൽ​റ രാ​ജ്യ​ത്തു​ണ്ടാ​യ വി​സ്മ​യ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വി​ശേ​ഷ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. താ​ൻ ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ കാ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​വി​ടെ സം​ഭ​വി​ച്ച പു​രോ​ഗ​തി വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

ചെ​റി​യ ചാ​യ​ക്ക​ട​ക​ളി​ൽ പോ​ലും ക്യൂ​ആ​ർ കോ​ഡ് വ​ഴി പ​ണം ന​ൽ​കു​ന്ന ഡി​ജി​റ്റ​ൽ സം​വി​ധാ​ന​വും, പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും മി​ക​ച്ച യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും രാ​ജ്യ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി​യ​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു​പു​റ​മെ, ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​വേ​ഗ പാ​ത​ക​ളും മെ​ട്രോ ശൃം​ഖ​ല​ക​ളും യാ​ത്രാ​സ​മ​യം ഗ​ണ്യ​മാ​യി കു​റ​ച്ചു.

വി​ര​ൽ​ത്തു​മ്പി​ൽ ഭ​ക്ഷ​ണ​വും സാ​ധ​ന​ങ്ങ​ളും വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ന്ന ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും ദൈ​നം​ദി​ന ജീ​വി​തം ഏ​റെ ല​ളി​ത​മാ​ക്കി​യെ​ന്നും ഡൊ​മി​നി​ക്ക കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യു​ടെ ഈ ​യ​ഥാ​ർ​ഥ വ​ള​ർ​ച്ച ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ വി​ദേ​ശ വ​നി​ത​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്.

 

Latest News

Corehub Up