Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poojappura

പൂ​ജ​പ്പു​ര ജ​യി​ൽ​വ​ള​പ്പി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ​ത്ത​ല്ലി; ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു  

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റു​മു​ട്ടി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മ​ല​ടി​ച്ച​ത്.

ജ​യി​ൽ സ​ബോ‍​ഡി​നേ​റ്റ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് ഓ​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നി​ടെ സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു.

ഇ​തി​നി​ടെ ശ്രീ​ജി​ത്തെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് ക​ണ്ണി​ന് പ​രി​ക്കേ​റ്റു. ശ്രീ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ക്ഷെ ആ​രും പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പൂ​ജ​പ്പു​ര പൊ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up