Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pookunnam

Thrissur

അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ർ: പൂ​ങ്കു​ന്നം മാം​ഗോ ബേ​ക്ക​റി​ക്കു സ​മീ​പ​ത്തു നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗി​ലെ സ്റ്റെ​യ​ർ​കേ​സി​ൽ ഒ​രാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

40 വ​യ​സ് തോ​ന്നി​ക്കു​ന്ന, ക​റു​പ്പു​പാ​ന്‍റ്സും ക​റു​പ്പ് ടി​ഷ​ർ​ട്ടും ധ​രി​ച്ച അ​ജ്ഞാ​ത​നാ​യ പു​രു​ഷ​നെ​യാ​ണ് പ്ലാ​സ്റ്റി​ക് ക​യ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​ർ ടൗ​ണ്‍ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 91-487-2363608.

Latest News

Corehub Up